Widgets Magazine
19
Mar / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രത്യേകിച്ച് ജോലികളില്ല; മുംബയ് - കൊച്ചി റൂട്ടില്‍ ഇടയ്ക്കിടയ്ക്ക് വിമാനയാത്രകള്‍; ആർഭാട ജീവിതം:- 36കാരൻ പിടിയിലായത് നിസാന്‍ സണ്ണി, ഐ-ടെന്‍ ബ്രാൻഡ് കാറുകൾ വാടകയ്ക്ക് എടുത്ത് മറിച്ചുവില്‍ക്കുന്നതിനിടെ...


അറിയാതെ ആണെങ്കിൽ പോലും താൻ കാരണം അബദ്ധത്തിൽ മരണപ്പെട്ട യജമാനന്റെ ഓർമയിൽ ഇന്നും വിശ്വനാഥൻ ആന... ഒരു വർഷമായി തനിക്കൊപ്പം ഉണ്ടായിരുന്ന പാപ്പാന്റെ ആ ചെരുപ്പുകളിൽ കണ്ണീരോടെ മുത്തമിട്ട ആന സ്നേഹം ഏറ്റെടുത്ത സോഷ്യൽ മീഡിയ ഇന്നും ഓർക്കുന്നു യജമാന സ്നേഹം തീരാ വേദനയോടെ ഓർക്കുന്ന വിശ്വനാഥൻ ആനയെ...


ഭർത്താവ് രണ്ടുമാസത്തെ യാത്രയ്ക്ക് പോയ തക്കം നോക്കി അൽ ഐനിലെ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി ഭാര്യ; ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ തിരിച്ചെത്തിയ ഭർത്താവ് ഭാര്യയുടെ സർപ്രൈസ് കണ്ട് ഞെട്ടി ഡിവോഴ്സ് ചെയ്തു...


പൊളിച്ച തറവാട് വീടിന്റെ അടുക്കള ഭാഗത്ത് 21കാരൻ മരിച്ച നിലയിൽ; സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും, ചാക്കുകളും രക്ത തുള്ളികളും...


കസേരയില്‍ ചേര്‍ത്തിരുത്തി ഷര്‍ട്ട് കൊണ്ട് മുഖം കെട്ടി കഴുത്തറുത്ത് തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിൽ കൊലപാതകം; ഘാതകൻ ഇപ്പോഴും കാണാമറയത്ത്

ബിജെപി ഒരു മാര്‍ക്കറ്റിംഗ് കമ്പനി,പാര്‍ട്ടി അംഗങ്ങളെ വെറും സെയില്‍സ് സ്റ്റാഫുകളായി കാണുന്നു; പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയിലൂടെ ശ്രദ്ധേയയായ രേഷ്മ പട്ടേല്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു

16 MARCH 2019 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

ചൈന ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനെ വിടുന്നു; പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ 2008ല്‍ മുംബൈയില്‍ നടത്തിയ ആക്രമണം ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ഭീകരാക്രമണങ്ങളില്‍ ഒന്നാണെന്നു ചൈന

ഇനി അദ്ദേഹം ചായക്കടക്കാരന്‍ ആയിരിക്കുകയില്ല; നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ബിഎസ്പി നേതാവ് മായാവതി

മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങൾ... റിയാലിറ്റി ഷോ താരത്തെ കബളിപ്പിച്ച്‌ പണം തട്ടിയ യുവാവ് പിടിയില്‍

പ്രിയങ്കയെ കാശിയില്‍ തടയുമോ; പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും കാശി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയതോടെ പ്രിയങ്കയ്ക്ക് കാശിയില്‍ കയറാമനാകുമോ എന്ന ചോദ്യം ഉയരുന്നു

പാകിസ്ഥാന്റെ ഭൂപടം മോദി മാറ്റിവരയ്ക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാല്‍ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ

ബിജെപി മാര്‍ക്കറ്റിംഗ് കമ്പനിയാണെന്ന് ആരോപിച്ച് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയിലൂടെ ശ്രദ്ധേയയായ രേഷ്മ പട്ടേല്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. പോര്‍ബന്ദര്‍ ലോക്‌സഭാ മണ്ഡലത്തിലും മാനവദാര്‍ അസംബ്‌ളി മണ്ഡലത്തിലും സ്വതന്ത്രയായി മത്സരിക്കുമെന്നും രേഷ്മ പ്രഖ്യാപിച്ചു.

പാര്‍ട്ടി അംഗങ്ങളെ ബിജെപി വെറും സെയില്‍സ് സ്റ്റാഫുകളായി കാണുന്നു എന്നാണ് രേഷ്മയുടെ ആരോപണം. പാര്‍ട്ടിയും സര്‍ക്കാരും നടപ്പാക്കുന്ന പൊള്ളയായ പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്താനാണ് അംഗങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ബിജെപി നേതാക്കള്‍ ഏകാധിപത്യ മനോഭാവം പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതാണെന്നും രേഷ്മ ആരോപിച്ചു.

പോര്‍ബന്ദര്‍ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐകകണ്‌ഠേന തീരുമാനമെടുക്കണമെന്നും എത്രയും വേഗം നിലപാട് വ്യക്തമാക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്. പോര്‍ബന്ദറില്‍ തങ്ങള്‍ക്കൊന്നിച്ച് പോരാടാം എന്നാണ് രേഷ്മ പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞിരിക്കുന്നത്. അവര്‍ പിന്തുണയ്ക്കാത്ത പക്ഷം സ്വതന്ത്രയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി.

പാട്ടിദാര്‍ സംവരണ പ്രക്ഷോഭത്തിന്റെ വനിതാ മുഖമായിരുന്ന രേഷ്മ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ മീഡിയാ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്ത രേഷ്മ ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈന ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനെ വിടുന്നു; പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ 2008ല്‍ മുംബൈയില്‍ നടത്തിയ ആക്രമണം ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ഭീകരാക്രമണങ്ങളില്‍ ഒന്നാണെന്നു ചൈന  (1 minute ago)

ഇനി അദ്ദേഹം ചായക്കടക്കാരന്‍ ആയിരിക്കുകയില്ല; നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ബിഎസ്പി നേതാവ് മായാവതി  (2 minutes ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,800 രൂപ  (27 minutes ago)

ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തെത്തി; തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ജോസ് ബട്‌ലറുടെ ബാറ്റിംഗിനു സാധിക്കുമെന്ന് സ്റ്റീവ് സ്മിത്ത്  (29 minutes ago)

ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെയ്പ്പിന്റെ നടുക്കത്തില്‍ നിന്നും ലോകം കരകയറും മുന്നേ നെതര്‍ലന്‍ഡിലും വെടിവെയ്പ്പ്; അജ്ഞാതന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മൂന്നു പേരുടെ നില ഗുരുതരം  (35 minutes ago)

മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങൾ... റിയാലിറ്റി ഷോ താരത്തെ കബളിപ്പിച്ച്‌ പണം തട്ടിയ യുവാവ് പിടിയില്‍  (41 minutes ago)

സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം  (44 minutes ago)

ചുമ ഒരു രോഗമേ അല്ല, എന്നാൽ ശക്തമായ ഒരു രോഗലക്ഷണമാണ് .  (47 minutes ago)

പ്രത്യേകിച്ച് ജോലികളില്ല; മുംബയ് - കൊച്ചി റൂട്ടില്‍ ഇടയ്ക്കിടയ്ക്ക് വിമാനയാത്രകള്‍; ആർഭാട ജീവിതം:- 36കാരൻ പിടിയിലായത് നിസാന്‍ സണ്ണി, ഐ-ടെന്‍ ബ്രാൻഡ് കാറുകൾ വാടകയ്ക്ക് എടുത്ത് മറിച്ചുവില്‍ക്കുന്നതിനിടെ  (49 minutes ago)

മത്സരത്തിനിടെ അതിരുവിട്ട ആഘോഷം; സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടിയുണ്ടാകുമെന്ന് യുവേഫ  (49 minutes ago)

പ്രിയങ്കയെ കാശിയില്‍ തടയുമോ; പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും കാശി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയതോടെ പ്രിയങ്കയ്ക്ക് കാശിയില്‍ കയറാമനാകുമോ എന്ന ചോദ്യം ഉയരുന്നു  (53 minutes ago)

പാകിസ്ഥാന്റെ ഭൂപടം മോദി മാറ്റിവരയ്ക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാല്‍ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ  (59 minutes ago)

റോഹിങ്ക്യന്‍ അഭയാര്‍ഥികളായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചെളിവാരി പൂശി ബംഗ്ലാദേശ് സർക്കാർ  (1 hour ago)

അറിയാതെ ആണെങ്കിൽ പോലും താൻ കാരണം അബദ്ധത്തിൽ മരണപ്പെട്ട യജമാനന്റെ ഓർമയിൽ ഇന്നും വിശ്വനാഥൻ ആന... ഒരു വർഷമായി തനിക്കൊപ്പം ഉണ്ടായിരുന്ന പാപ്പാന്റെ ആ ചെരുപ്പുകളിൽ കണ്ണീരോടെ മുത്തമിട്ട ആന സ്നേഹം ഏറ്റെടുത്ത  (1 hour ago)

വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് വയനാട്ടില്‍ വ്യാജ തേന്‍ലോബി... 20 കിലോയോളം വ്യാജ തേന്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു  (1 hour ago)

Malayali Vartha Recommends