Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ജനങ്ങളുടെ പള്‍സ് ബിജെപിക്കൊപ്പം; ഇപ്പോഴത്തേതിനേക്കാൾ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ എൻ‌ഡി‌എ അധികാരത്തിൽ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ

18 APRIL 2019 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഇപ്പോഴത്തേതിനേക്കാൾ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ എൻ‌ഡി‌എ അധികാരത്തിൽ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇന്ത്യയുടെ മനസ് പ്രവചിക്കുക എന്നത് ഏത് സർവ്വേ ഏജൻസിക്കും കഠിനമായ കാര്യമാണ്. എന്നാൽ ജനങ്ങളോട് നിരന്തരം ഇടപെടുന്ന ഞങ്ങൾക്ക് അവരുടെ പൾസ് മനസിലാവുമെന്നും അമിത് ഷാ വ്യക്തമാക്കി.

കേരളത്തിൽ ബിജെപി മികച്ച തുടക്കം കുറിക്കാൻ പോവുകയാണ്. കുറഞ്ഞത് അഞ്ച് സീറ്റ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേടും. ഇക്കാര്യം മനസിൽ വച്ചോളൂവെന്നും അമിത് ഷാ പറഞ്ഞു. പിണറായി സർക്കാർ പൂർണ പരാജയമാണ്. പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് മാത്രം മതി ഇക്കാര്യം വ്യക്തമാക്കാൻ. ഫെഡറൽ സംവിധാനത്തിൽ അവരാണ് ഭരിക്കേണ്ടത്. അവർക്കതിന് കഴിയുന്നില്ലെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ മതി, ഏറ്റെടുക്കാമെന്നും അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു. ധനകാര്യ കമ്മിഷന്റെ വിഹിതം കൂട്ടി, അടിസ്ഥാന സൌകര്യ വികസനത്തിനും റെയി‌ൽ‌വേ വികസനത്തിനും കാര്യമായ പ്രവർത്തനം കേന്ദ്രസർക്കാർ നടത്തി. എന്നാൽ ഇവിടെ നടക്കുന്ന പ്രചാരണം തിരിച്ചാണ്. കോൺ‌ഗ്രസിനോ കമ്യൂണിസ്റ്റ് പാർട്ടികൾക്കോ ഇന്ത്യയെ നയിക്കാൻ കഴിയില്ല എന്ന കാര്യം കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം. രാജ്യത്തിന് സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ അവർക്ക് സാധിക്കില്ല. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് സിപി‌എമ്മും സിപിഐയും ഇല്ലാതാകാൻ പോവുകയാണ്. ബംഗാളിലും ത്രിപുരയിലും അത് സംഭവിച്ചുകഴിഞ്ഞു. കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ ഈ മാറ്റം വിളിച്ചോതുമെന്നും അമിത് ഷാ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ സർക്കാർ സമസ്ത മേഖലയിലും കൈവരിച്ച നേട്ടങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ദേശ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം. എന്നാൽ കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും അതില്ല. ഉത്തർപ്രദേശിൽ ചില സീറ്റുകൾ മാറിയും മറിഞ്ഞും വരാം. ദക്ഷിണേന്ത്യയിൽ എല്ലായിടത്തും സീറ്റുകൾ കൂടും. കഴിഞ്ഞ തവണ തോറ്റ 60 സീറ്റുകളിലും എൻ‌ഡി‌എ വിജയിക്കും. ബംഗാളിൽ പകുതിയിലേറെ സീറ്റുകളിൽ ബിജെപി ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (14 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends