രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും... അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കില്‍ സ്ഥാനാര്‍ത്ഥികളും അണികളും
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. മാനന്തവാടിയിലെ പൊതുയോഗത്തില്‍ പ്രിയങ്ക സംസാരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 23ാം തീയതിയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും അണികളും.
https://www.facebook.com/Malayalivartha