ഛത്തീസ്ഗഡില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്
ഛത്തീസ്ഗഡില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഡിലെ ബലോഡബസില് വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
25 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കസ്ദോള് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha