Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാംതവണയും നരേന്ദ്രമോദി അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് സ്‌റ്റെല്‍ മന്നന്‍ രജനീകാന്തിന്റെ മാസ് മറുപടി ഇങ്ങനെ...

20 APRIL 2019 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാംതവണയും നരേന്ദ്രമോദി അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് രജനികാന്ത് നല്‍കിയ മറുപടി കേട്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ ഞെട്ടിയില്ല. പക്ഷേ അതിന് ശേഷം അദ്ദേഹം പറഞ്ഞത് കേട്ട് അവര്‍ ഞെട്ടുക തന്നെ ചെയ്തു. മോദി അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് സ്‌റ്റൈല്‍ മന്നന്‍ ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെ 23 ന് കൃത്യമായി അറിയാമല്ലോ..

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ ഉറപ്പായും മല്‍സരിക്കുമെന്നായിരുന്നു രജനികാന്ത് രണ്ടാമതായി പറഞ്ഞത്. ലോക്‌സഭയല്ല തമിഴ്‌നാട് നിയമസഭയാണ് രജനിയുടെ ലക്ഷ്യമെന്ന് മുന്‍പ് തന്നെ വാദങ്ങളുയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് സൂപ്പര്‍സ്റ്റാറിന്റെ പ്രതികരണം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് ഭരണം നഷ്ടമാകും. അങ്ങനെ വന്നാല്‍ തമിഴകം വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കും. ഇത് മുന്നില്‍ കണ്ടാണ് രജനികാന്തിന്റെ പുതിയ നീക്കം. രജനിക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി തമിഴകത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിലും കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്.

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഒരു മുന്നണി രൂപീകരണത്തിന് ശ്രമം നടക്കുന്നുണ്ടല്ലോ, ബിജെപി അത്രക്ക് അപകടകാരിയായ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നും അത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും രജനി പറഞ്ഞു. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം കൊണ്ടുവന്നപ്പോള്‍ രജനീകാന്തും കമല്‍ഹാസനും അടക്കമുള്ള താരങ്ങള്‍ ശക്തമായി പിന്തുണച്ചിരുന്നു. രജനീകാന്തിന് ബിജെപിയോട് ചായ്വുണ്ടെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ളും പുറത്തുവന്നിരുന്നു.

പലരും പറയുന്നു, ബിജെപി എന്റെ പിന്നിലുണ്ടെന്ന്. അത് ശരിയല്ല, ദൈവവും ജനങ്ങളും മാത്രമാണ് എന്റെ പിന്നിലുള്ളത് രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. തന്റേത് ജാതി, മത ചിന്തകള്‍ക്കപ്പുറത്തേയ്ക്കുള്ള 'ആത്മീയ രാഷ്ട്രീയ'മാണ് എന്നാണ് രജനീകാന്ത് പറയുന്നത്. എന്നാല്‍ ഈ 'ആത്മീയ രാഷ്ട്രീയം' ബിജെപിയോടും ആര്‍എസ്എസിനോടുമുള്ള അനുഭാവമല്ലാതെ മറ്റൊന്നുമല്ലെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. രജനിയെ പിന്തുണക്കുന്നത് വര്‍ഗീയവാദികളാണെന്നും ഡിഎംകെ ആരോപിക്കുന്നു. അതേസമയം മതേതരനെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് രജനി നടത്തുന്നത് എന്നാണ് എഐഎഡിഎംകെ വിലയിരുത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (50 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (59 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends