ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചു
ജമ്മുകാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. വെളുപ്പിന് മൂന്ന് മുതലാണ് ഏറ്റുമുട്ടലുണ്ടായത്.
കുല്‍ഗാമിലെ ഗോപല്പോറ പ്രദേശത്താണ് ഏറ്റമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തെരച്ചില്‍ നടന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha