സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി രാജ്യതലസ്ഥാനം; സാക്ഷിയാകാന്‍ ലോക നേതാക്കള്‍ എത്തിത്തുടങ്ങി

നരേന്ദ്രമോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയാകാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിത്തുടങ്ങി. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദാണ് ആദ്യമായി എത്തിയത്. മ്യാന്മര്, ശ്രീലങ്ക, നേപ്പാള്‍, തായ്ലന്ഡ്, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാകാന്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്
https://www.facebook.com/Malayalivartha


























