ബംഗളൂരു വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ തീപിടുത്തം

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ പാര്‍ക്കിംഗിനു സമീപമുള്ള ഷോപ്പില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തമുണ്ടായ ഉടനെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു.
ശീതളപാനീയവും ആഹാരസാധനങ്ങളും വില്‍ക്കുന്ന ഷോപ്പിനാണ് തീപിടിച്ചത്.
https://www.facebook.com/Malayalivartha


























