Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

തോറ്റെങ്കിലെന്ത് ; രാഹുലും പിഡിയും അടിച്ചുപൊളിക്കുന്നു; ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

30 MAY 2019 11:34 AM IST
മലയാളി വാര്‍ത്ത

ശനിയാഴ്‌ചത്തെ പ്രവർത്തക സമിതി യോഗത്തിൽ രാജി സന്നദ്ധത പ്രഖ്യാപിച്ച രാഹുൽ അതിനു ശേഷം പുറത്ത് മുഖം കാണിക്കുന്നത് അപൂർവം. പുതിയ എം.പിമാരുമായി നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്‌ച പോലും റദ്ദാക്കി. രാജിയിൽ നിന്ന് പിന്മാറണമെന്ന് അമ്മയും സഹോദരിയും പറഞ്ഞിട്ടും തനറെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു രാഹുൽ.

കോൺഗ്രസ്​ നേതാക്കൾക്ക്​ മുഖം കൊട​ുക്കാതെയും പാർട്ടി അധ്യക്ഷ പദത്തിൽ നിന്നുള്ള രാജിക്കാര്യത്തിൽ വിട്ടുവീഴ്​ചയില്ലാതെയും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ഒഴിഞ്ഞുമാറി നടക്കുന്നതിനിടയിലും അദ്ദേഹത്തിൻെറ സാന്നിധ്യവും സ്​നേഹവും ആസ്വദിക്കു​ന്ന ഒരാളുണ്ട്. മറ്റാരുമല്ല രാഹുലിൻെറ കുഞ്ഞു വളർത്തു പട്ടി ‘പിഡി’ തന്നെയാണ് അത്.

തൻെറ കാറിൻെറ ഡ്രൈവർ സീറ്റിൽ രാഹ​ുലും പിൻസീറ്റിൽ പിഡിയും ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ വൈറലായിരിക്കുകയാണ്​. ന്യുഡൽഹിയില 12 തുഗ്ലക്​ ലെയിനിൽ നിന്ന് രാഹുൽ തൻെറ വളർത്തു പട്ടി​േയയും കൂട്ടി​ പുറത്തേക്ക് കാറോടിച്ച്​​ പോകുന്നതിനിടെ എടുത്ത ചിത്രം അനിൽ ശർമ എന്നയാളാണ്​ ട്വിറ്ററിലിട്ടത്​. ഈ ചിത്രത്തോട്​ പ്രതികരിച്ച്​ നിരവധി പേരാണ്​ ട്വീറ്റുകളിട്ടത്​. പിഡിയോടുള്ള സ്​നേഹമാണ്​ മിക്ക ട്വീറ്റുകളിലും നിറഞ്ഞു നിൽക്കുന്നത്​.

2017ലാണ്​ രാഹുൽഗാന്ധി തൻെറ ട്വിറ്റർ അക്കൗണ്ടിലൂടെ പിഡിയെ പരിചയപ്പെടുത്തിയത്. വളരെ രസകരമായായിരുന്നു ഈ പരിചയപ്പെടുത്തൽ.

‘‘ആളുകൾ ചോദിക്കുന്നു ആരാണ്​ ഇയാൾക്ക് വേണ്ടി​ ട്വീറ്റുകളിടുന്നതെന്ന്​. ഞാൻ വ്യക്തമാക്കുന്നു. ഈ ഞാനാണ്​. പിഡി..ഞാൻ അദ്ദേഹത്തേക്കാൾ ശാന്തനാണ്​. ട്വീറ്റിലൂടെ..​ശ്ശൊ.. ട്രീറ്റിലൂടെ എനിക്കെന്ത്​ ചെയ്യാൻ കഴിയുമെന്ന്​ നോക്കൂ..’’എന്നായിരുന്നു രാഹുലിൻെറ ട്വീറ്റ്​.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (7 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends