Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യുടെ താമരത്തരംഗത്തിന് മോടി പകർന്നവരിൽ മൂന്നു മലയാളികൾ

30 MAY 2019 12:44 PM IST
മലയാളി വാര്‍ത്ത

ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യുടെ താമരത്തരംഗത്തിന് മോടി പകർന്നവരിൽ മൂന്നു മലയാളികൾ. ദേശീയ നിർവാഹകസമിതിയംഗം അരവിന്ദ് മേനോൻ, ഡൽഹി സംസ്ഥാന സംഘടനാ സെക്രട്ടറി സിദ്ധാർഥ്, തെലുങ്കാനയുടെ പ്രഭാരി പി.കെ.കൃഷ്ണദാസ് എന്നിവരാണ് ആ മൂന്നുമലയാളികൾ

ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് മധ്യപ്രദേശിലെ മുൻ സംഘടനാ ജനറൽ സെക്രട്ടറി ഗുരുവായൂർ സ്വദേശി അരവിന്ദ് മേനോനാണ്. ആർ.എസ്.എസ്. പ്രചാരകനായ അരവിന്ദ് മേനോൻ ഒന്നരവർഷമായി ബംഗാളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് ഉയർത്തിയ വെല്ലുവിളികളിൽ നിന്ന് ബിജെപിക്ക് വിജയം നേടികൊടുത്തതിൽ പിന്നിൽ അരവിന്ദാണ്. അമിത് ഷായുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ബി.ജെ.പി. ബംഗാളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്.

കഴിഞ്ഞ തവണത്തെപ്പോലെ ഏഴിൽ ഏഴും നേടിയ ഡൽഹിയിലെ ബി.ജെ.പി. പ്രവർത്തനങ്ങൾക്ക് മുന്കൈയെടുത്ത സംഘടനാ സെക്രട്ടറി സിദ്ധാർഥാണ്‌. പാലക്കാട് കുളപ്പുള്ളി സ്വദേശിയാണ് സിദ്ധാർഥ്. പതിറ്റാണ്ടുകൾക്കുമുമ്പ് ഡൽഹിയിലേക്ക് കുടിയേറിയതാണ് കുടുംബം. 15 വർഷമായി ആർ.എസ്.എസ്. പ്രചാരകനാണ്. മൂന്ന് വർഷം മുമ്പാണ് ബി.ജെ.പി.യിലേക്ക് സിദ്ധാർഥിനെ ആർ.എസ്.എസ്. നിയോഗിച്ചത്.

പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ബി.ജെ.പി. നാലു സീറ്റ് നേടിയത് തെലങ്കാനയിലാണ്. തെലുങ്കാനയുടെ പ്രഭാരി ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതിയംഗവുമായ പി.കെ.കൃഷ്ണദാസാണ്. നാലു വർഷമായി അദ്ദേഹം ഈ സ്ഥാനത്ത് പ്രവർത്തിക്കുന്നു. താഴേത്തട്ടിലുള്ള ആർ.എസ്.എസിന്റെ സംഘടനാശക്തിയും ബി.ജെ.പി.യുടെ ചിട്ടയായ പ്രവർത്തനവുമാണ് വൻ വിജയമുണ്ടാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (41 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

Malayali Vartha Recommends