Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പായലിന്റെ മരണം കൊലപാതകം; കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ ഏറെ സ്വാധീനമുള്ളവരാണെന്നും അതിനാല്‍ തന്നെ കേസില്‍ നിന്നും ഏത് വിധേനയും രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുമെന്നും പായലിന്റെ അഭിഭാഷകന്‍

30 MAY 2019 02:51 PM IST
മലയാളി വാര്‍ത്ത

വനിതാ ജൂണിയര്‍ ഡോക്ടര്‍ പായല്‍ തദ്‌വി ജീവനൊടുക്കിയ സംഭവം പുതിയ വഴിത്തിരിവില്‍. മരിച്ചത് ആത്മഹത്യയെ തുടര്‍ന്നല്ലെന്നും കൊലപാതകമാണെന്നും പായലിന്റെ അഭിഭാഷകന്‍ നിധിന്‍ സത്പുത് കോടതിയില്‍ ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് അഭിഭാഷകന്റെ വാദം. പായലിന്റെ കഴുത്തില്‍ മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ പായലിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരായ ഭക്തി മെഹേര്‍, ഹേമ അഹൂജ, അങ്കിത ഖന്തേവാള്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പായലിനെ ജാതിയുടെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികള്‍ ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെ സാധ്യതകള്‍ കൂടി പരിഗണിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, പ്രതികളെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂട്ടര്‍ ജയ്‌സിംഗ് ദേശായി ആവശ്യപ്പെട്ടു. സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പ്രതികളായ ഡോക്ടര്‍മാര്‍ പായലിന്റെ മൃതദേഹം മറ്റേതോ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ തെളിവുകള്‍ നശിപ്പിച്ചതായി സംശയിക്കണം.

പ്രതികളായ ഡോക്ടര്‍മാരുടെ ജൂണിയേഴ്‌സാണ് കേസിലെ സാക്ഷികള്‍. അവര്‍ക്ക് ഭയത്തോടെയല്ലാതെ മൊഴി നല്‍കാന്‍ കഴിയില്ല. കൃത്യമായി കേസ് അന്വേഷിച്ചില്ലെങ്കില്‍, സാമൂഹിക അരക്ഷിതാവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. പൊലീസ് പ്രതികളുടെ വാ്ട്‌സാപ്പില്‍ നിന്നുള്ള സന്ദേശങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. സംഭവത്തില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ ഹേമ അഹൂജ, ഭക്തി മെഹറെ, അങ്കിത ഖണ്ഡേല്‍വാള്‍, എന്നിവര്‍ ഏറെ സ്വാധീനമുള്ളവരാണെന്നും അതിനാല്‍ തന്നെ കേസില്‍ നിന്നും ഏത് വിധേനയും രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടറായ ജയ് സിങ് ദേശായി പറഞ്ഞു. എന്നാല്‍, തങ്ങളുടെ കക്ഷികള്‍ക്ക് പായല്‍ ജാതി ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ ആളാണെന്ന് അറിവില്ലായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. പായലിന്റെ അമ്മയുടെ മൊഴിയല്ലാതെ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ല, അവര്‍ കോടതിയില്‍ വാദിച്ചു.

ഇന്നലെയോടെ പ്രതികളായ മൂവരെയും മുംബൈയ് പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. താദ്വിയുടെ മരണം കൊലപാതകമായി കാണണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകൊണ്ട് മുംബയിലെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ പ്രതികളായ മൂന്നു ഡോക്ടര്‍മാരും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുംബൈ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍മാണ് മൂവരും. പായലിന്റെ റും മേറ്റായിരുന്ന ഭക്തി മെഹറെയെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് പിടികൂടിയത്. ഹേമ അഹൂജയെ ചൊവ്വാഴ്ച രാത്രിയിലും. അങ്കിത ഖണ്ഡേവാളിനെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. പിജി (ഗൈനക്കോളജി) വിദ്യാര്‍ത്ഥിനിയായിരുന്ന പായലിനൊപ്പം റൂം പങ്കിട്ടിരുന്ന ഇവര്‍ വലിയ രീതിയിലുള്ള അവഹേളനവും അക്രമവുമാണ് ജാതിയുടെ അടിസ്ഥാനത്തില്‍ അഴിച്ചിവിട്ടത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (6 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (43 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

Malayali Vartha Recommends