Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ 


വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍


പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ


ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ചാക്കിൽകെട്ടി കൊച്ചി നെട്ടൂര്‍ കുമ്പളം കായലില്‍ തള്ളി; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കൊന്ന് തള്ളിയത് ആരെയെന്ന് കണ്ടെത്താനാകാതെ പോലീസ്...


ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്...

എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന പതിമൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി; തകർന്ന വിമാനത്തിൽ മൂന്നു മലയാളിൾ; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയതായി സേന

13 JUNE 2019 05:30 PM IST
മലയാളി വാര്‍ത്ത

അരുണാചലില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മൂന്നിനാണ് അസമിലെ ജോര്‍ഹാട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മച്ചാക്കുവിലേക്കുള്ള യാത്രാമധ്യേ എഎന്‍ 32 വിമാനം കാണാതായത്. ‌കഴിഞ്ഞ ദിവസം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വടക്കന്‍ ലിപോയ്ക്കുസമീപത്തെ മലഞ്ചരിവില്‍ വ്യോമസേനയുടെ തെരച്ചില്‍ സംഘം പരിശോധന നടത്തിയിരുന്നു. വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്ക് സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

വ്യോമപാതയില്‍ നിന്ന് 16 മുതല്‍ 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ സംഘമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ   (5 hours ago)

വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍  (5 hours ago)

സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  (8 hours ago)

കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ബിനീഷും ബിനോയിയും തകര്‍ക്കുന്നു  (8 hours ago)

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍  (8 hours ago)

സൗദി അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മലയാളിയടക്കം 21 ഓളം പേർക്ക് പരിക്ക്  (8 hours ago)

സ്വകാര്യബസ് സമരം തുടരും; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചർച്ച പരാജയം  (8 hours ago)

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പിന്നോട്ടില്ല  (9 hours ago)

'പടയപ്പ' ആളത്ര നിസ്സാരക്കാരനല്ല ! ; വേദനകൊണ്ട് പുളഞ്ഞ കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു  (9 hours ago)

ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച  (9 hours ago)

കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ.....?; വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ  (9 hours ago)

ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഡി പണിതുടങ്ങി... മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഓഫീസ് പൊളിക്കാന്‍ ജഗ്ഗന്‍ ഉത്തരവിട്ടു  (10 hours ago)

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചരിത്രം; ഇന്ദിരാഗാന്ധിയെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കാൻ കാരണമായി ഏട്ടൻ; അടിയന്തരവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്ത് അനിയൻ; അഡ്വ. ശ്രീജിത്ത്  (10 hours ago)

യാത്ര കെഎസ്ആര്‍ടിസിയിൽ; പായയില്‍ കിടന്നു; കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഒരു ദിവസത്തെ ഗ്രാമസന്ദർശനത്തിന്റെ ചിലവ് ഒരു കോടി രൂപ  (10 hours ago)

പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ  (10 hours ago)

Malayali Vartha Recommends