Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയായ നീതി ആയോഗിന്റെ സുഗമമായ നടത്തിപ്പിനായി രാജ്യത്തെ മിടുക്കാരായ 40 മിടുക്കരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്പെട്ട്‌ മോദി സർക്കാർ

08 JULY 2019 02:52 PM IST
മലയാളി വാര്‍ത്ത

നീതി ആയോഗിലേക്ക് മിടുക്കന്മാരെ ക്ഷണിക്കുന്നത് സാക്ഷാൽ മോദി

സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയായ നീതി ആയോഗിന്റെ സുഗമമായ നടത്തിപ്പിനായി രാജ്യത്തെ മിടുക്കാരായ 40 മിടുക്കരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്പെട്ട്‌ മോദി സർക്കാർ.

കേന്ദ്രത്തിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും ആയാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമായിട്ടുള്ളത് .. ഇതിനായി ആദ്യം സ്വകാര്യ മേഖലയിൽ നിന്നും ലാറ്ററൽ എൻട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കും. .
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പ്ലാനിംഗ് കമ്മീഷന് പകരമായി രൂപീകരിച്ച നീതി ആയോഗിന്റെ നടത്തിപ്പിനാണ് 40 പേരെ സർക്കാർ തേടുന്നത്.

രാജ്യത്തിന്റെ നിർണായക തീരുമാനങ്ങൾ രൂപവത്കരിക്കാൻ ഐ.എ.എസുകാരെ മാത്രമല്ല സ്വകാര്യ മേഖലയിലെ കഴിവ് തെളിയിച്ച മിടുക്കരെയും പങ്കാളികളാക്കാനാണ് . വൻ ശമ്പളമാണ് ഈ ഉദ്യോഗസ്ഥർക്കായി സർക്കാർ നൽകുക.

കഴിവ് തെളിയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാമെങ്കിലും സ്വകാര്യ കമ്പനികൾ, കൺസൽട്ടൻസികൾ, അന്താരാഷ്‌ട്ര മൾട്ടിനാഷണൽ ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും വിദഗ്ദ്ധരെ തേടുന്നുണ്ട്.

സംസ്ഥാന തലങ്ങളിലും അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർക്കും ഇതിനായി ആപേക്ഷിക്കാം.സീനിയർ സ്പെഷ്യലിസ്റ്റ് എന്ന തസ്തികയിൽ 2,20,000 രൂപയാണ് ശമ്പളം.

ഇതിന് ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്. കേന്ദ്ര സർക്കാർ കേഡറിൽ പേ ലെവൽ 13 ഗ്രേഡിലുള്ള ഈ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷകർ 33നും 50നും ഇടക്ക് പ്രായം ഉള്ളവരായിരിക്കണം . മികച്ച പദ്ധതികൾ നടപ്പാക്കിയും ആസൂത്രണം ചെയ്തും വ്യക്തമായ പരിചയവും വേണം.. .സ്പെഷ്യലിസ്റ്റ്, പേ ലെവൽ 12ലുള്ള തസ്‌തികയാണ്. 1.05 ലക്ഷം രൂപയാണ് ശമ്പളം.

ഇതുപോലെ വിവിധ രംഗങ്ങളിലേക്ക് നിയമനം ഉണ്ടായിരിക്കും .. കൃഷി, സാമ്പത്തിക ശാസ്ത്രം, ഡേറ്റ അനലിസ്റ്റ് പ്ലാറ്റ്ഫോം, എൻജിനീയറിങ്, ഹെൽത്ത് മേഖലയിലെ ടെക്നോളജി, ഉന്നത വിദ്യാഭ്യാസം, നാഷണൽ ന്യുട്രീഷൻ മിഷൻ, ചെറുകിട വ്യവസായം, ഇൻഫ്രാസ്ട്രക്ച്ചർ കണക്ടിവിറ്റി, തുടങ്ങിയ പല മേഖലകളിലും പ്രവൃത്തിപരിചയം ആവശ്യമുള്ളവരെയാണ് കേന്ദ്ര സർക്കാർ തേടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (34 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (50 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends