Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മോദി നൽകിയ 250 രൂപ പ്രചോദനം; നാടറിയുന്ന നാടന്‍ പാട്ടുകാരി മോദിയേ കാണാനെത്തി

09 JULY 2019 03:54 PM IST
മലയാളി വാര്‍ത്ത

താഴ്ന്ന സാഹചര്യത്തില്‍ ജനിച്ചിട്ടും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അതില്‍ വിജയം കൈവരിച്ച ഗീതാ റാബറിക്ക് ഇത് സ്വപ്‌ന നിമിഷം. നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗീതാ റാബറി. നാടറിയുന്ന പാട്ടുകാരിയായി താൻ മാറിയതിന്റെ കാരണക്കാരന്‍ മോദിയാണെന്ന് ഗീത പറയുന്നു.

സ്‌കൂള്‍ പഠനകാലത്താണ് ഗീത ആദ്യമായി മോദിയെ കാണുന്നത്. സ്‌കൂളില്‍ മോദിയുടെ സന്ദര്‍ശനം നടന്ന സമയത്ത് ഗീത പാട്ടുപാടിയിരുന്നു. ഗീതയുടെ പാട്ട് കേട്ട ശേഷം നല്ല സ്വരമാണെന്നും തുടര്‍ന്നും പാട്ട് പരിശീലിക്കണമെന്നും പാട്ട് തുടരണമെന്നും മോദി ഗീതയോട് ആവശ്യപ്പെട്ടു. ഗീതക്ക് ആശംസകൾ നൽകിയ മോദി 250 രൂപ സമ്മാനമായി നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഗീതയുടെ പാട്ടുകള്‍ ആളുകള്‍ക്കിടയില്‍ തരംഗമാണ്.

വർഷങ്ങൾക്ക് ശേഷം വീണ്ടും മോദിയിൽ നിന്നും അനുഗ്രഹം വാങ്ങാനായി ഗീത എത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാണ് പ്രധാനമന്ത്രിയെ ഗീത സന്ദര്‍ശിച്ചത്. മോദി തനിക്ക് പിതൃതുല്യനാണെന്നും ഗീത പറഞ്ഞു. ഗീത റാബറിയുമായി കൂടിക്കാഴ്ച നടത്തിയത് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗീതയെപ്പോലെയുള്ളവര്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്നവരാണെന്ന് മോദി പറഞ്ഞു. താഴ്ന്ന സാഹചര്യത്തില്‍ ജനിച്ചിട്ടും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അതില്‍ വിജയം കൈവരിച്ചയാളാണ് ഗീത. യുവാക്കള്‍ക്കിടയില്‍ ഗുജറാത്തിന്റെ നാടന്‍ പാട്ടുകള്‍ പ്രചാരത്തിലാക്കിയ അവരില്‍ മതിപ്പ് തോന്നുന്നുവെന്നും മോദി പറയുന്നു.

തന്റെ ഏറ്റവും പുതിയ ഗാനമായ റോണ ഷെര്‍മ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നുവെന്നാണ് ഗീത പറയുന്നത്. സര്‍ക്കാരിന്റെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയാണ് തന്റെ തുടര്‍ പഠനം എളുപ്പമാക്കിയതെന്ന് ഗീത പറയുന്നു. ഗുജറാത്തിലെ മാല്‍സമുദായത്തില്‍ പിറന്നയാളാണ് ഞാന്‍. വനത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒരിക്കല്‍ തന്റെ പിതാവിന് ലഭിച്ച പോസ്റ്റ് കാര്‍ഡില്‍ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയേപ്പറ്റിയുള്ള സന്ദേശമുണ്ടായിരുന്നു. പദ്ധതിയേപ്പറ്റി അറിഞ്ഞതോടെ തന്റെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിക്കുകയും അതിന് പ്രചോദനം നല്‍കുകയുമായിരുന്നുവെന്ന് ഗീതാ റാബറി പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (43 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (59 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends