Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇന്ത്യ കുതിക്കും; ഇനി ചോരയില്ലാ യുദ്ധങ്ങൾക്ക് ആളില്ലാ വിമാനങ്ങൾ

09 JULY 2019 02:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ അണവശക്തികളിൽ മുന്നോട്ടേക്ക് പായുന്നു എന്നതിന്റെ തെളിവുകൾ പുൽവാമയ്ക്കായി പാകിസ്താനെതിരെ തിരിച്ചടിച്ചതിലൂടെ കാണുവാൻ സാധിക്കും. അത്തരത്തിലൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് വീണ്ടും ഇന്ത്യ.കൂടുതൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാൽ വിലയേറിയ മനുഷ്യജീവനുകളെ കുരുതികൊടുത്തുള്ള യുദ്ധങ്ങൾ ഭാവിയിൽ കുറഞ്ഞേക്കും എന്നതിലേക്കാണ് ഇന്ത്യ തിരിയുന്നത് . റോബട്ടുകളെയും നിർമിത ബുദ്ധിയെയും ആളില്ലാ വിമാനങ്ങളെയും അടർക്കളത്തിൽ ഇന്ത്യയും ഉപയോഗിക്കാനൊരുങ്ങുകയാണ് . കര, നാവിക, വ്യോമസേനകളിലെ അടുത്ത തലമുറ യുദ്ധോപകരണങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണു പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇനിയൊരു യുദ്ധമുണ്ടായാൽ അതിന്റെ ഗതിനിർണയിക്കുന്നത് ടെക്നോളജിയായിരിക്കും. അക്കാര്യത്തിൽ ആർക്കും സംശയമില്ല. മിക്ക രാജ്യങ്ങളുടെയും കൈവശം രഹസ്യവും പരസ്യമായ അത്യാധുനിക സാങ്കേതിക വിദ്യകളാണുള്ളത്. ഓരോ രാജ്യത്തിന്റെയും പ്രതിരോധശേഷി ഉയർത്താനായി ദിവസവും നിരവധി സങ്കേതിക പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇതിൽ ചിലത് ലോകമറിയുന്നു, ചിലത് പുറത്തറിയുന്നില്ല. മിക്ക രാജ്യങ്ങളും പുത്തൻ ടെക്നോളജി വികസിപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ്.

ജനകീയവും ഉപകാരപ്രദവുമായ ഒട്ടുമിക്ക സാങ്കേതികവിദ്യകളും ആദ്യം പരീക്ഷിക്കപ്പെട്ടതും ഉപയോഗിച്ചതുമെല്ലാം യുദ്ധഭൂമികളിലാണെന്നാണെന്നാണ് ചരിത്രം പറയുന്നത്. അണുശക്യും, വ്യോമഗതാഗതവും, റോക്കറ്റുകളും, ടെലിഫോണും, വയർലെസ്സും എന്നുവേണ്ട ഇന്നൊഴിച്ചുകൂടാനാവാത്ത എല്ലാ ടെക്നോളജിയും ആദ്യം ഉപയോഗിച്ചത് മനുഷ്യന്റെ ജീവനെടുക്കാനായിരുന്നു. ആൾനാശം വളരെ കുറച്ചു ശത്രുവിനു നേരെ കൃത്യതയാർന്ന പ്രഹരം ഏൽപിക്കാനായിരിക്കും എല്ലാ രാജ്യങ്ങളും ശ്രമിക്കുക. അവിടെയാണ് ആളില്ലാ വിമാനങ്ങളുടെസാധ്യത (Unmanned Combat Aerial Vehicle).

മിക്ക രാജ്യങ്ങളുടെയും കൈവശം ഡ്രോണുകളുണ്ട്. അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ മുതൽ താലിബാൻ ഭീകരര്‍ വരെ അത്യാധുനിക ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്കയെ പോലുള്ള ശക്തികൾ ആക്രമണത്തിനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട് . മിക്ക രാജ്യങ്ങളും പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്കയെ പോലുള്ള ശക്തികൾ ആക്രമണത്തിനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

അത്യാധുനിക പരിഷ്കാരങ്ങൾ വരുത്തിയ ഡ്രോണുകൾ ഉപയോഗിച്ച് കണിശതയോടെ ശത്രുക്കൾക്കു നേരെ ആയുധങ്ങൾ പ്രയോഗികൻ കഴിയും. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനവും കൂടുതൽ നേരം ശത്രുക്കളുടെ കണ്ണു വെട്ടിച്ചു പറക്കാനുള്ള കഴിവും ആളില്ലാ വിമാനങ്ങളെ സേനയുടെ പ്രിയപ്പെട്ട ആയുധമാക്കി മാറ്റുന്നു. എന്നാൽ ആയുധങ്ങൾ പ്രയോഗിക്കാനുള്ള ടെക്നോളോജി പരീക്ഷിച്ചു വിജയിച്ച രാജ്യങ്ങൾ കുറവാണ്. അമേരിക്ക, ഫ്രാൻസ്, റഷ്യ, ഇംഗ്ലണ്ട്, ഇസ്രോയൽ എന്നീ രാജ്യങ്ങളാണ് ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്....

ആളില്ലാ വിമാനങ്ങളുടെ നിർമാണത്തിൽ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത് അമേരിക്ക തന്നെ. അമേരിക്കയുടെ ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത എംക്യു–9 റീപ്പർ ഏറെ മികച്ചതും പരീക്ഷിച്ചു വിജയിച്ചതുമായ ഡ്രോണാണ്. സിറിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുദ്ധഭൂമിയിലാണ് എംക്യു–9 റീപ്പർ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എംക്യു–9 റീപ്പറിനെ കുറിച്ച് നിരവധി നിറംപിടിപ്പിച്ച കഥകൾ വരെ നാം കേട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (44 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends