ഭിന്നലിംഗ അവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഭിന്നലിംഗക്കാര്‍ക്ക് അസ്തിത്വം നല്‍കുന്നതും ശാക്തീകരിക്കുന്നതിന് ഉതകുന്നതുമാണ് ബില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഭിന്നലിംഗക്കാരുടെ സാമൂഹികവും സാമ്ബത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ഉറപ്പുവരുത്തുന്നതാണ് ബില്‍.ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























