Widgets Magazine
21
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക


നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍...കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ..ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു


കേരളത്തില്‍ പ്രത്യേകിച്ചു മധ്യ-തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. ഉച്ചയ്ക്കു ശേഷം കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം


മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, താരകുടുംബം വൈറലായപ്പോൾ മഞ്ജുവിന്റെ കുറവ് ഏറ്റെടുത്ത് ആരാധകർ.. രണ്ടു വർഷങ്ങൾക്കിപ്പുറം സോഷ്യൽമീഡിയയിൽ സജീവമാകാനൊരുങ്ങി കാവ്യമാധവൻ!! ആവേശത്തോടെ ആരാധകർ; ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ട കുടുംബ ചിത്രം ഏറ്റെടുത്ത് താരങ്ങളും...


നാക്കിന്റെ നിറം മാറി ചുവപ്പായി... കഠിനമായ വേദനയും നീറ്റലും; അറുപതുകാരന് സംഭവിച്ചത്... ഞെട്ടലോടെ ഡോക്ടര്‍മാര്‍

അയോധ്യ ഭൂമിതർക്ക കേസ് മാറ്റിവച്ചു ; കേസ് മാറ്റിവച്ചത് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ

11 JULY 2019 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മുകശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം; ആപത്ത് വിളിച്ചുവരുത്തി ഭീകരർ

പോരാടാൻ തയ്യാറായി ഇന്ത്യ ; ഇത് രണ്ടുംകൽപ്പിച്ചുള്ള തയ്യാറെടുപ്പ്; ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു

മഞ്ഞു പാളിയിലൂടെ നടക്കരുതെന്ന് മുന്നറിയിപ്പ്; എന്നാൽ അത് വക വയ്ക്കാതെ യുവാവിന്റെ സാഹസികത; ഒടുവിൽ സംഭവിച്ചത്

നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍...കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ..ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു

ദില്ലിയിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തതെന്ന്.ദുരൂഹതയേറുന്നു ....

അയോധ്യയിലെ ഭൂമിതര്‍ക്ക കേസിലെ വിധി സുപ്രീംകോടതി ഈ മാസം 25 ലേക്ക് മാറ്റി. കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് ന്യായികരിച്ചുകൊണ്ടാണ് കേസ് നീക്കിവച്ചിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകൾ പ്രശ്‌നപരിഹാരം കാണാൻ കെൽപ്പുള്ളവയല്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയിൽ വാദിച്ചു. മധ്യസ്ഥ സമിതിയെ വിമര്‍ശിക്കേണ്ടന്ന് സുന്നിവിഭാഗം അഭിഭാഷകന്‍ മറുപടി നൽകി. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. ഇതിനെ തുർന്ന് കേസ് 25 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

മധ്യസ്ഥ ശ്രമങ്ങള്‍ വിഫലമായാൽ എല്ലാദിവസവും കേസില്‍ വാദം നടക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചായായിരിക്കും കേസ് പരിഗണിക്കുക. കേസ് വേഗം കേള്‍ക്കണമെന്നാവശ്യത്തെച്ചൊല്ലി മുഖ്യപരാതിക്കാരിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്. നാലുമാസം മുന്‍പ് അയോധ്യയിലെ ഭൂമിതര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്കുവിട്ടശേഷം ആദ്യമായാണ് പിന്നെയും ഈ കേസ് പരിഗണിക്കുന്നത്.

മാര്‍ച്ച് എട്ടിനാണ് ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കവിഷയം സൗമ്യമായി പരിഹരിക്കുന്നതിനുള്ള മാർഗം തേടി സുപ്രീംകോടതി, കേസ് മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത്. ജസ്റ്റിസ് എഫ്.എം.ഐ. കലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണു മധ്യസ്ഥരായി നിയോഗിക്കപ്പെട്ടവർ. ഓഗസ്റ്റ് 15 വരെയാണ് സുപ്രീംകോടതി മധ്യസ്ഥർക്ക് സമയം നീട്ടിനല്‍കിയിരുന്നത്..

ഇങ്ങനെയിരിക്കെയാണ്, മധ്യസ്ഥ ചര്‍ച്ചയില്‍ ഫലംകാണാനിടയില്ലെന്നും ഹര്‍ജി ഉടന്‍ ലിസ്റ്റു ചെയ്യേണമെന്നുമാവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരനായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോൾ സുപ്രീംകോടതിക്കു മുന്നിലുള്ളത്1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണു. അയോധ്യയിലേതു വസ്തുതര്‍ക്കം മാത്രമല്ലെന്ന അർത്ഥത്തിലാണ് സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു സമിതിയെ നിയോഗിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മുകശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം; ആപത്ത് വിളിച്ചുവരുത്തി ഭീകരർ  (15 minutes ago)

കനത്ത മഴ; ചൊവാഴ്ചയിലെ മാറ്റങ്ങൾ ഇങ്ങനെ....  (32 minutes ago)

സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം  (40 minutes ago)

പൊടിപൊടിക്കാനൊരുങ്ങി ദുബായ് എക്സ്പോ; കാണാൻ കാഴ്ചകൾ ഏറെ  (44 minutes ago)

പോരാടാൻ തയ്യാറായി ഇന്ത്യ ; ഇത് രണ്ടുംകൽപ്പിച്ചുള്ള തയ്യാറെടുപ്പ്; ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു  (53 minutes ago)

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു  (55 minutes ago)

മൂടൽ മഞ്ഞ് നിറഞ്ഞ് ദുബായിലെ നിരത്തുകൾ ; പതിയിരിക്കുന്ന അപകടങ്ങൾ  (56 minutes ago)

ഏഴ് മുതല്‍ അഞ്ച് വരെ അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു, കാസര്‍കോട് മാത്രം മഴ വില്ലനായില്ല  (58 minutes ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (1 hour ago)

ഈ പുഞ്ചിരി അണഞ്ഞു....കാരണം കീടനാശിനിയോ ? ദുരൂഹതകൾ ബാക്കിയായി  (1 hour ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (1 hour ago)

വ്യാജ വാഗ്ദാനങ്ങളില്പെട്ട പ്രവാസികൾക്ക് നഷ്ടമായത് കോടികൾ  (1 hour ago)

മഞ്ഞു പാളിയിലൂടെ നടക്കരുതെന്ന് മുന്നറിയിപ്പ്; എന്നാൽ അത് വക വയ്ക്കാതെ യുവാവിന്റെ സാഹസികത; ഒടുവിൽ സംഭവിച്ചത്  (1 hour ago)

പ്രാര്‍ത്ഥനകളും കണ്ണീരും വിഫലം; കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമായി അഫീല്‍ ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങി; സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു പരുക്കേറ്റ വിദ്യാർത്ഥിയുടെ വിയോ  (1 hour ago)

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്: നോര്‍ക്ക റൂട്ട്‌സ്  (1 hour ago)

Malayali Vartha Recommends