ജമ്മു കശ്മീരിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യത്തിന്റെ വെടിവെപ്പ്

ജമ്മു കശ്മീരിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യത്തിന്റെ വെടിവെപ്പ്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ പൂഞ്ച്, കൃഷ്ണഘാട്ടി, മന്‍കോട്ട എന്നീ മേഖലകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
https://www.facebook.com/Malayalivartha


























