Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

ഇന്ന് അർദ്ധ രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; നഗ്‌ന നേത്രങ്ങളാൽ കാണാവുന്നതാണ്; പുലര്‍ച്ചെ 1.31 ഓടെ കാണാൻ സാധിക്കും

16 JULY 2019 04:07 PM IST
മലയാളി വാര്‍ത്ത

ഇന്ന് രാത്രി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭാഗിക ചന്ദ്രഗ്രഹണം. ഇന്ന് പുലര്‍ച്ചെ 1.31 ഓടെയാണ് ഗ്രഹണം ആരംഭിക്കുകയെന്ന് കൊല്‍ക്കത്തയിലെ എം പി ബിര്‍ള പ്ലാനറ്റോറിയത്തിന്റെ ഗവേഷണ, അക്കാദമിക് ഡയറക്ടറായ ഡെബിപ്രോസാദ് ഡുവാരി അറിയിച്ചു. ചന്ദ്രന്‍ ഇരുണ്ടതായി കാണപ്പെടുന്ന ഏറ്റവും വലിയ ഭാഗിക ഗ്രഹണം പുലര്‍ച്ചെ 3 മണിക്കു നടക്കും. ഇനി 2021 വരെ ഇത്തരത്തിലൊരു ചന്ദ്രഗ്രഹണം ഉണ്ടാകില്ല. അടുത്ത ചന്ദ്രഗ്രഹണം 2021 മെയ് 26ലായിരിക്കും നടക്കുക.

ഇന്ത്യയിൽ മാത്രമല്ല തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും ഈ പ്രതിഭാസം കാണാൻ കഴിയും. ബുധനാഴ്ച പുലര്‍ച്ചെ 4:29 വരെ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണം തുടരുമെന്നും അറിയിച്ചു. രാജ്യത്തെ ആകാശപ്രേമികള്‍ക്ക് നല്ലൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നത് . രാത്രി മുഴുവന്‍ ചന്ദ്ര ഗ്രഹണം ദൃശ്യമാകുന്നത് നല്ലൊരു ആകാശ കാഴ്ചയാണ്. സൂര്യന്റെയും ചന്ദ്രൻറെയും ഇടയില്‍ ഭൂമി നീങ്ങുമ്പോഴാണ് ഈ പ്രതിഭാസം നടക്കുന്നത്. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കണ്ടാൽ കുഴപ്പം ഒന്നും ഇല്ലായെന്നും അവർ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. കുറ്റ്യാടിയിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു  (6 minutes ago)

എസ്.ഐ.ആർ.വോട്ടർ പട്ടിക  (7 minutes ago)

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ  (10 minutes ago)

പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്...  (13 minutes ago)

രണ്ടാം പ്രതി ജോബി ജോസഫിന് സ്വാപാധിക മുൻകൂർ ജാമ്യം  (16 minutes ago)

ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്...  (19 minutes ago)

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മദീനയിൽ നിര്യാതയായി....  (36 minutes ago)

ഓൺലൈൻ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി ... ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ‌...  (42 minutes ago)

നിമിഷനേരം കൊണ്ട് നൂറോളം ബൈക്കുകൾ...  (50 minutes ago)

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്  (1 hour ago)

വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ട തുടരുന്നു...  (2 hours ago)

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം..  (2 hours ago)

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (3 hours ago)

രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ  (3 hours ago)

വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ...  (3 hours ago)

Malayali Vartha Recommends