ബറാക് ഒബാമ ഇന്ത്യയിലെത്തി

റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും ഇന്ത്യയിലെത്തി.
രാവിലെ 9.40ന് വ്യോമസേനയുടെ പാലം വിമാനത്താവളത്തില്‍ എത്തിയ ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. കര്‍ശന സുരക്ഷയാണ് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഒട്ടാകെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























