Widgets Magazine
16
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവളൊക്കെ ചത്തുപോയി; ബിന്ദു പത്മനാഭനെ തീർത്തതിന് പിന്നാലെ അയൽക്കാരിയോട് പങ്കുവച്ചത്...


5 മിനിറ്റിലേറെ സമയം ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ട് യുവതി; തലക്ക് മുകളിൽ വൈദ്യുത ലൈൻ കൂട്ടി ഉരസി തീഗോളം രൂപപ്പെട്ടു; വിറങ്ങലിച്ച് കോതച്ചിറ പ്രദേശവാസികൾ...


കോടികളുടെ ആസ്തിയും, അടുപ്പവും പങ്കുവച്ച ജയദേവന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; സെബാസ്റ്റിയൻ കൊലപ്പെടുത്തി ഉപേക്ഷിച്ചു..?


അമ്മയുടെ തലപ്പത്തേക്ക് ആദ്യ വനിത പ്രസിഡന്റ്.. ഇനി ശ്വേത മേനോന്‍ നയിക്കും.. താക്കോൽ സ്ഥാനങ്ങളിൽ ഇനി വനിതകൾ നയിക്കും..പലതരം വിവാദങ്ങളിൽ നിന്നും വിജയം..


ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം.. 44 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു...പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്...മുന്നൂറോളം തീർഥാടകർ ഒഴുകിപ്പോയി..

വിദ്യാഭ്യാസ വായ്‌പ നിക്ഷേധിക്കുന്ന ബാങ്ക്‌ മാനേജര്‍ക്കെതിരെ നടപടി

19 OCTOBER 2012 11:44 PM IST
മലയാളി വാര്‍ത്ത
വിദ്യാഭ്യാസ വായ്‌പ നിക്ഷേധിക്കുന്ന ബാങ്കിന്റെ മാനേജര്‍ക്കെതിരെ ബാങ്കുകള്‍ നടപടി എടുക്കണമെന്ന്‌ ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ നിര്‍ദേശം നല്‍കി. കേരളത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ്‌ ഇപ്പോള്‍ ഈ ഒരു മാറ്റം വരുത്തിയത്‌. വിദ്യാഭ്യാസ വായ്‌പയ്‌ക്കുള്ള ബാങ്കുകള്‍ക്ക്‌ നല്‍കിയ പുതുക്കിയ സര്‍ക്കുലറിലാണ്‌ ബാങ്ക്‌സ്‌ അസോസിയേഷന്റെ ഈ നിര്‍ദേശം.
നിസാര കാരണങ്ങള്‍ പറഞ്ഞ്‌ വിദ്യാര്‍ത്ഥികളുടെ വായ്‌പകള്‍ നിരന്തരം തള്ളിയിരുന്നു. ഈ ഒരു നടപടിയിലൂടെ വായ്‌പാരംഗത്ത്‌ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും നേരിട്ടുകൊണ്ടിരുന്ന വലിയൊരു പ്രശ്‌നത്തിനു പരിഹാരമാകുമെന്ന്‌ കരുതുന്നു. വിദ്യാര്‍ത്ഥിക്ക്‌ വായ്‌പയ്‌ക്കായി ഏത്‌ ബാങ്കിനേയും സമീപിക്കാം. വ്യക്തമായ കാരണമില്ലാതെ വായ്‌പ നിക്ഷേധിക്കുന്നു എന്നു മനസിലായാല്‍ ശാഖാമാനേജര്‍മാരെ ആദ്യം ബാങ്കിംഗ്‌ അതോറിറ്റി ഉപദേശിക്കണം. എന്നിട്ടും പുരോഗതിയില്ലങ്കില്‍ രേഖാഖമൂലം മുന്നറിയിപ്പ്‌ നല്‍കണം. തുടര്‍ന്ന്‌ അനുയോജ്യമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക്‌ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യത നേടുന്ന എല്ലാവര്‍ക്കും മെറിറ്റെന്നോ മാനേജ്‌മെന്റെന്നോ വ്യത്യാസമില്ലാതെ വായ്‌പ ലഭിക്കാന്‍ ഇതോടെ കഴിയും. സംസ്ഥാന സര്‍ക്കാരോ ഫീസ്‌ നിശ്ചയിക്കുന്നതിനുള്ള മറ്റ്‌ ഏജന്‍സികളോ അംഗീകരിച്ച ഫീസ്‌ അനുസരിച്ചുള്ള വായ്‌പ മാത്രമേ ലഭിക്കൂ. തിരിച്ചടവിനുള്ള സാധ്യത വിലയിരുത്തി മാത്രമേ വായ്‌പ വല്‍കാവൂ എന്നും നിര്‍ദേശിച്ചിണ്ട്‌. പ്രദേശത്തിന്റെ ചുമതല തങ്ങള്‍ക്കല്ലന്നു പറഞ്ഞ്‌ ഇനി ഒരു ബാങ്കിനും അപേക്ഷ നിരസിക്കാന്‍ കഴിയില്ല. അപേക്ഷ കിട്ടി 15 ദിവസത്തിനകം വായ്‌പയുടെ കാര്യത്തില്‍ ബാങ്ക്‌ ഒരു തീരുമാനം എടുത്തിരിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

65 കാരിയായ വയോധികയെ 24കാരന്‍ ക്രൂരമായി പീഡിപ്പിച്ചതായി പരാതി  (6 hours ago)

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു  (6 hours ago)

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 60 ആയി  (8 hours ago)

കനത്ത മഴയെ തുടര്‍ന്ന് നാളെ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി  (8 hours ago)

ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ വിജയം നേടിയത്  (9 hours ago)

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്ന് കുടുംബം  (9 hours ago)

കണ്ണൂരില്‍ വീടിനുള്ളിലെ കിച്ചണ്‍ റാക്കില്‍ രാജവെമ്പാല  (10 hours ago)

കൊച്ചിയിലെ ഫ്‌ലാറ്റില്‍ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ചേര്‍ത്തലയില്‍ എട്ടാംക്ലാസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു  (10 hours ago)

11മാസം പ്രായമുള്ള കുഞ്ഞിന്റെ കരച്ചിൽ; കരൾ പകുത്ത് നൽകി ഓപ്പറേഷന് ശേഷം ശ്രീരഞ്ജിനിക്ക് സംഭവിച്ചത്  (11 hours ago)

അവളൊക്കെ ചത്തുപോയി; ബിന്ദു പത്മനാഭനെ തീർത്തതിന് പിന്നാലെ അയൽക്കാരിയോട് പങ്കുവച്ചത്...  (11 hours ago)

5 മിനിറ്റിലേറെ സമയം ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ട് യുവതി; തലക്ക് മുകളിൽ വൈദ്യുത ലൈൻ കൂട്ടി ഉരസി തീഗോളം രൂപപ്പെട്ടു; വിറങ്ങലിച്ച് കോതച്ചിറ പ്രദേശവാസികൾ...  (11 hours ago)

കോടികളുടെ ആസ്തിയും, അടുപ്പവും പങ്കുവച്ച ജയദേവന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; സെബാസ്റ്റിയൻ കൊലപ്പെടുത്തി ഉപേക്ഷിച്ചു..?  (11 hours ago)

'അമ്മ'യില്‍ വോട്ടെടുപ്പ് അവസാനിച്ചു  (11 hours ago)

AMMA ഇനി ശ്വേത മേനോന്‍ നയിക്കും  (11 hours ago)

Malayali Vartha Recommends