Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്

22 AUGUST 2019 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

കശ്മീര്‍ താഴ്‌വരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ് കശ്മീരി പണ്ഡിറ്റുകൾ .. കാശ്മീർ താഴ്‌വരയിലെ ആദ്യകാല നിവാസികളിൽ ഇപ്പോഴും നിലവിലുള്ള ഒരേയൊരു ഹിന്ദു ജനവിഭാഗമാണ് ഇവർ. നിരവധി കൂട്ടക്കൊലകളുടേയും വംശീയഉന്മൂലനാശനങ്ങളുടെയും ഫലമായി കാശ്മീർ താഴ്‌വരയിൽ നിന്നും ആട്ടിയിറക്കപ്പെട്ട ഇവർ ഇപ്പോൾ ജമ്മുവിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലുമായി അഭയാർത്ഥികളെപോലെ കഴിയുകയാണ്

അക്ബറിനു മുൻപ് 14-ആം നൂറ്റാണ്ടുവരേയും ഹിന്ദുമതവും ബുദ്ധമതവുമാണ് കാശ്മീരിൽ ഉണ്ടായിരുന്നത് . 14-ആം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്കുള്ള ഇസലാം മതം കടന്നുവരുന്നത് . ആദ്യകാലങ്ങളിൽ ഇസ്ലാം മതത്തിലുള്ളവരും ഹിന്ദു ബുദ്ധമതക്കാരും സൗഹൃദത്തിൽ കഴിഞ്ഞെങ്കിലും പിന്നീട് താളപ്പിഴകൾ ഉണ്ടായിത്തുടങ്ങി .
ലോഹ്റ രാജവംശത്തിന്റെ ഭരണത്തിൽ പ്രഭുക്കന്മാരുടേയും മാടമ്പിമാരുടേയും സ്വാധീനം ഏറി വരികയും കാലക്രമേണ താഴ്വര ഇസ്ലാമിക ഭരണാധികാരികളുടെ കയ്യിലാവുകയും ചെയ്തു.

ചില മുസ്ലീം ഭരണാധികാരികൾ ഹിന്ദു സമൂഹത്തോട് നീതിപുലർത്തിയെങ്കിലും പലരും ജനങ്ങളെ നിർബന്ധിതമായും അല്ലാതെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും കാലക്രമേണ താഴ്‌വര മുസ്ലീം ഭൂരിപക്ഷസമൂഹമായി പരിണമിക്കുകയും ചെയ്തു

1989-നും 90-നും ഇടയിലെ വിവിധ അക്രമസംഭവങ്ങളിലായി ഏകദേശം 300 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു 1990-കളുടെ ആദ്യത്തിൽ "അഫ്താബ്", "അൽ സഫ" എന്നീ പ്രാദേശിക പത്രങ്ങൾ മുസ്ലീങ്ങളെ ഇന്ത്യക്കെതിരേ ജിഹാദ് നടത്താൻ പ്രേരിപ്പിച്ചു.. താഴ്‌വരയിലെ താമസക്കാരായ എല്ലാ ഹിന്ദുക്കളേയും നാടുകടത്താൻ പത്രത്തിലൂടെ ആഹ്വനം ചെയ്തു ..

ഇത്തരം പ്രവർത്തികളെ ഒരിക്കൽപോലും ഭരണ കൂടം ചോദ്യം ചെയ്തില്ല എന്ന് മാത്രമല്ല തുടർന്നുള്ള ദിനങ്ങളിൽ മുഖം‌മൂടിക്കാരായ അക്രമികൾ എ.കെ. 47 തോക്കുകൾ കൊണ്ട് പലായനം ചെയ്യാത്ത ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങുകയും ചെയ്തു..വീടുകളിലെ സ്ത്രീകളെ ഉപേക്ഷിച്ചു പുരുഷന്മാരോട് ഓടിപോകാനായിരുന്നു ആജ്ഞ. പോകാത്തവരെ കൊന്നൊടുക്കി.
24 മണിക്കൂറിനകം നാടുവിടാനും ഇല്ലെങ്കിൽ മരിക്കാനും തയ്യാറാകാൻ പറഞ്ഞുകൊണ്ടുള്ള ലഘുലേഖകൾ ഹിന്ദുക്കളുടെ വീടുകളിൽ പതിച്ചു..1990 മാർച്ച് മാസത്തിന് ശേഷം മാത്രം 2,50,000-നും 3,00,000-നും ഇടയിൽ പണ്ഡിറ്റുകൾ കശ്മീരിൽ നിന്നും നിഷ്കാസിതരായി എന്നാണു റിപ്പോർട്ടുകൾ

കലാപകലുഷിതമായ കാലങ്ങളിൽ കശ്മീരിൽ നിന്നും നിഷ്കാസിതരായവരിൽ തിരിച്ചു കൊണ്ടുവന്ന് കശ്മീരിൽ പുനരധിവസിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്‌റു ഉൾപ്പടെ കാലാകാലങ്ങളിലെ ഇന്ത്യാ ഗവണ്മെന്റ് പരിശ്രമിച്ചിട്ടുണ്ട്

കശ്മീരിലേക്ക് പണ്ഡിറ്റുകള്‍ തിരിച്ചുവരുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. അവര്‍ ഒരിടം നല്‍കുക എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുല്‍വാമയിലോ അതെല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തോ അത് കണ്ടെത്താവുന്നതാണ്. ആ സ്ഥലം അവര്‍ക്ക് ഫ്രീയായി വിട്ടുകൊടുക്കുകയും വേണം എന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിട്ടുണ്ട്

കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 62,000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നത്. ഭീകരവാദം ശക്തിപ്രാപിച്ച 1989 കാലഘട്ടത്തിലാണ് ഇവര്‍ ജമ്മു, ദല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളിലേക്ക് സ്വത്തുവകകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. 2015-16ലെ കേന്ദ്ര പൊതുബജറ്റില്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 580 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരിനും അവിടത്തെ ജനതയ്ക്കും പ്രധാന്യമുണ്ടാകണം. ജന്മനാട്ടില്‍ നിന്ന് ഇനിയാരും പലായനം ചെയ്യാനിടവരരുത്. ജീവഭയത്താല്‍ ഓടിപ്പോയവര്‍ തിരികെയെത്തണം. സ്വന്തം മണ്ണില്‍ അഭിമാനത്തോടെ കഴിയാന്‍ ഓരോ കശ്മീരിക്കും അവകാശമുണ്ട്. ഈ അവകാശമാണു ബിജെപി ലക്ഷ്യമിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 hours ago)

Malayali Vartha Recommends