Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ

പ്രഗ്യയ്‌ക്ക് അന്ത്യശാസനം നൽകി ബി.ജെ.പി; ദുഷ്‌ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെ ഇല്ലായ്‌മ ചെയ്യുകയാണെന്ന പ്രഗ്യാ സിംഗ് എം.പിയുടെ വിവാദ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്‌തി

30 AUGUST 2019 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

ദുഷ്‌ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെ ഇല്ലായ്‌മ ചെയ്യുകയാണെന്ന പ്രഗ്യാ സിംഗ് എം.പിയുടെ വിവാദ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇക്കാര്യത്തിൽ ബിജെപി നേതൃത്വം പ്രഗ്യയെ നേരിട്ട് താക്കീത് ചെയ്തു. ഇനി പൊതുചടങ്ങുകളിൽ സംസാരിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സുഷമാ സ്വരാജിന്റെയും അരുൺ ജെയ്‌റ്റ്‌ലിയുടെയും മരണത്തിന് പിന്നാലെ സ്വാധി നടത്തിയ പരാമർശമാണ് വിവാദമായത്.

ഇനി പ്രഗ്യയുടെ ഭാഗത്ത് നിന്നും വിവാദപരമായ പരാമർശം ഉണ്ടാവുകയാണെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും മരണകാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദം മൂലമെന്ന് പ്രഗ്യ സിങ് താക്കൂര്‍ ആരോപിചിരുന്നു. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിനും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഗ്യ സിങ്ങിന്റെ വിവാദ പരാമര്‍ശം.

‘ഒരിക്കല്‍ മഹാരാജ് ജി എന്നോട് പറഞ്ഞു, നമ്മുടെയെല്ലാം ജീവിതത്തില്‍ മോശം സമയമുണ്ടാകുമെന്നും എതിരാളികള്‍ നമുക്കെതിരെ മാരക ശക്തി പ്രയോഗിക്കുമെന്നു. ഞാന്‍ പിന്നീട് ഇക്കാര്യം മറന്നു. പക്ഷേ ഇപ്പോള്‍ ബി.ജെ.പിയിലെ ഓരോ നേതാക്കളായി ഞങ്ങളെ വിട്ടു പോകുമ്പോള്‍ അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. മഹാരാജ് ജി ശരിയായിരുന്നില്ലേ?’ എന്നും ബി.ജെ.പി ഓഫീസില്‍ നടന്ന അനുശോചന യോഗത്തില്‍ അവര്‍ പറഞ്ഞു.

മുൻപും പലതവണ വിവാദ പ്രസ്താവനകള്‍ നടത്തി മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയയാളാണ്പ്രഗ്യ സിങ് താക്കൂര്‍. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഭോപ്പാല്‍ എം.പിയാണ്. നേരത്തേ ഒട്ടേറെ വിവാദ പരാമര്‍ശങ്ങളുടെയും പ്രവൃത്തികളുടെയും പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബി.ജെ.പി അവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു.
.
ഇത്തരമൊരു നേതാവിനെ രാഷ്ട്രീയത്തില്‍ ഇറക്കിയതിന് ബിജെപിക്ക് നാണക്കേട് തോന്നേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ നിരാശയുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു. ബിജെപി അവരെ എംപിയാക്കിയ നടപടിയില്‍ ആത്മപരിശോധന നടത്തണമെന്ന് സിന്ധ്യ പറഞ്ഞു. എന്തുകൊണ്ടാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാള്‍ക്ക് ബിജെപി സീറ്റ് നല്‍കിയത്. ഇത്തരമൊരു അവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മോശമായ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ് പ്രഗ്യാ സിംഗെന്നും സിന്ധ്യ പറഞ്ഞു.

ഏതൊരു രാഷ്ട്രീയ നേതാവിനും ഒരു നിലവാരമുണ്ട്. ആ നിലവാരം ഒരു നേതാവ് ഇല്ലാതാക്കിയാല്‍ അപലപിക്കേണ്ടതാണഎന്നും സിന്ധ്യ പറഞ്ഞു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു പ്രഗ്യാ സിംഗ്. നാഥുറാം ഗോഡ്‌സെ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്നും പറഞ്ഞിരുന്നു.

ഓഗസ്റ്റ് ആറിനാണ് മുന്‍ വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. 67 വയസായിരുന്നു. ഒന്നാം മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രിയായിരുന്നു. ഓഗസ്റ്റ് 24നാണ് മുന്‍ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി മരണപ്പെട്ടത്. ഒരാഴ്ചയിലേറെ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് അരുണ്‍ ജെയ്റ്റ്‌ലി മരിച്ചത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (8 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (11 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (17 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (23 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (25 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (31 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (41 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (45 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (57 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

Malayali Vartha Recommends