Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മറുപടി കേരളത്തില്‍... കേരളത്തിന് പുറത്ത് കവി സമ്മേളനത്തിനെത്തിയ മന്ത്രി ജി. സുധാകരന് നേരെ അപ്രതീക്ഷിത പ്രതിഷേധം; ശബരിമല വിഷയത്തില്‍ മന്ത്രി നടത്തിയ പരാമര്‍ശം എണ്ണിയെണ്ണി ചോദിച്ചതോടെ അന്തരീക്ഷം കലുഷിതമായി; വേദി മാറ്റിയെങ്കിലും രക്ഷയായില്ല

01 SEPTEMBER 2019 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ല് അനവസരത്തില്‍ കടന്നു വന്നിരിക്കുകയാണ്. അതും കവി മന്ത്രികൂടിയായ ജി സുധാകരന്. അല്ലെങ്കില്‍ തന്നെ ശബരിമല വിഷയം മലയാളികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മറന്നതാണ്. സിപിഎമ്മിനാണെങ്കില്‍ ശബരിമല എന്ന് കേള്‍ക്കുന്നതേ അലര്‍ജിയാണ്. വീണ്ടും ജനങ്ങളുടെ മനസില്‍ എന്തെങ്കിലും കിടക്കുന്നുണ്ടെങ്കില്‍ അത് കഴുകിക്കളയാന്‍ നേതാക്കള്‍ വീട് കയറിയിറങ്ങുകയും ചെയ്തു. ഇതിന് ശേഷം പല പ്രാവശ്യം ശബരിമല തുറന്നിട്ടും ഒരു യുവതികള്‍ക്കും കയറുകയും വേണ്ട. ചുരുക്കത്തില്‍ മലയാളികളെല്ലാം ശബരിമല മറന്നു. എന്നാല്‍ ചിലര്‍ ചില കാര്യങ്ങള്‍ മറക്കില്ല എന്നല്ലേ പറയാറ്. അതേ അവസ്ഥയാണ് അങ്ങ് പൂനയിലും സംഭവിച്ചത്.

നാട്ടില്‍ അറിയപ്പെടുന്ന കവിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ കവി സമ്മേളനത്തിനായി പൂനെയില്‍ എത്തിയപ്പോഴാണ് പെട്ടുപോയത്. ഹിന്ദു സംഘടനകളുടെ പ്രതിഷധം മൂലം പരിപാടിയില്‍ പങ്കെടുക്കാനാകാതെ മന്ത്രി മടങ്ങി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജി. സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി വന്നത്.

ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തിലാണ് പൂനയില്‍ പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ സംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ച് പരിപാടി സ്ഥലത്തേക്ക് കൂട്ടി കൊണ്ടുവന്നു. എന്നാല്‍ മന്ത്രിയുടെ വരവറിഞ്ഞ് പ്രതിഷേധകര്‍ അവിടെ ധര്‍ണ്ണയുമായി രംഗത്തൈത്തി.

അതേസമയം വന്ന മന്ത്രിയെ അപമാനിച്ച് വിടുന്നത് ശരിയല്ല എന്ന് കണ്ട് സംഘാടകര്‍ പരിപാടിയുടെ സ്ഥലം പെട്ടന്ന് മാറ്റി. പരിപാടിയില്‍ പങ്കെടുത്തേ മടങ്ങുകയുള്ളൂവെന്ന് മന്ത്രിയും വാശിപിടിച്ചു. അതോടെ നിശ്ചയിച്ച സ്ഥലത്തു നിന്നും പരിപാടി നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് മാറ്റി. എങ്ങനേയും മന്ത്രിയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തി വിടാനായിരുന്നു സംഘാടകരുടെ ശ്രമം. എന്നാല്‍ സുരക്ഷയൊരുക്കേണ്ട പോലീസുകാര്‍ മലക്കം മറിഞ്ഞു. പുറത്തെ ഒരു മന്ത്രിക്ക് എന്തെങ്കിലും പറ്റിയാല്‍ ആര് സമാധാനം പറയും.

സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നത് കണക്കാക്കി സംഘാടകര്‍ പരിപാടി റദ്ദാക്കി. ഇത് മന്ത്രി ജി. സുധാകരനെ അറിയിക്കുകയും ചെയ്തു. അതേസമയം ഇത് തന്നെ കരിവാരി തേയ്ക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് മന്ത്രി വിശ്വസിക്കുന്നത്. ഇങ്ങനെയൊരു പ്രതിഷേധത്തിന്റെ സൂചന ലഭിച്ചിരുന്നെങ്കില്‍ പൂനയില്‍ ഇതുപോലൊരു പരിപാടിയ്ക്ക് വരില്ലായിരുന്നു. പരിപാടിയ്ക്കിടെ പാടാനായി ഒരു കവിതയും തയ്യാറാക്കിയായിരുന്നു. എന്നാല്‍ അതെല്ലാം കുളമായി. ഇതിനുള്ള മറുപടി എന്തായാലും മന്ത്രി കേരളത്തില്‍ പറയുമെന്ന് ഉറപ്പാണ്.

ശബരിമല പ്രക്ഷോഭ സമയത്ത് മന്ത്രി ജി. സുധാകരന്‍ നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. അതിലേറ്റവും പ്രധാനമായിരുന്നു പൂജാരിമാരെപ്പറ്റിയും രാജകുടുംബാഗങ്ങളെപ്പറ്റിയും തന്ത്രിയെപ്പറ്റിയും മന്ത്രി നടത്തിയ പ്രസ്താവന. പൂജാരിമാര്‍ അടിവസ്ത്രം ഇടില്ലെന്ന് പറഞ്ഞത് വലിയ വിവാദമായി. സ്വാമി ചിദാനന്ദപുരി വരെ അത് കൊട്ടിഘോഷിച്ചു.

ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കമാണ് ശബരിമലയില്‍ ഉണ്ടായതെന്നാണ് ജി. സുധാകരന്‍ അന്ന് പറഞ്ഞത്. ഹര്‍ത്താലിന് കട പൂട്ടി പോകുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്. ഇത് കേരളം ചര്‍ച്ച ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാപം ചെയ്തവരാണ് ആരാധനാലയങ്ങളില്‍ പോകുന്നത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വ കാല ചരിത്രം നോക്കേണ്ട ആവശ്യമില്ല. ധൈര്യം ഉള്ളവര്‍ മാത്രം ശബരിമലയില്‍ പോയാല്‍ മതി. സ്ത്രീകള്‍ ക്ഷേത്ര സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ തിരിച്ചു പോന്നത് നിരാശ ജനകമാണ്. നിയമം കൈയ്യിലെടുക്കുമെന്നു പറഞ്ഞു സര്‍ക്കാരിനെതിരെ ഭീഷണിവേണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെയാണ് വിജയിക്കുക ഉള്ളൂവെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ അങ്ങ് പൂനയില്‍ നിന്നും പ്രതിഷേധം ഉണ്ടായത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends