രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി തിരിച്ചു. ഭാര്യ സവിതാ ഗോവിന്ദിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് അദ്ദേഹം വിദേശ പര്യടനത്തിനായി തിരിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, , സ്ലൊവേനിയ എന്നീ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്.
https://www.facebook.com/Malayalivartha
























