ജമ്മു കാശ്മീര്‍- ഹിമാചല്‍ അതിര്‍ത്തിയില്‍ ഭൂകമ്ബം

ഹിമാചല്‍പ്രദേശിലെ ചമ്പ അതിര്‍ത്തിയിലാണ് ഭൂകമ്ബം ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചാണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.10-നാണ് ഭൂകമ്പം പ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം ഭൂകമ്ബത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ഒന്നും ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha
























