Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തോല്‍ക്കാനായൊരു ജന്മം... സകല അടവുകളും നോക്കിയിട്ടും ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ തോറ്റ് തുന്നം പാടിയ ഇമ്രാന്‍ ഖാനും കൂട്ടരും പുതിയ തന്ത്രത്തിലേക്ക്; നുഴഞ്ഞ് കയറാനായി കശ്മീരിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുമെന്ന് പാകിസ്ഥാന്‍; അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് ഉഗ്ര ശാസന നല്‍കി ഇന്ത്യ

11 SEPTEMBER 2019 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം കാശ്മീര്‍ ജനത സമാധാനത്തിലാണ്. ഏറെക്കുറെ എല്ലാവരും അത് ഉള്‍ക്കൊണ്ടതുമാണ്. കാശ്മീരില്‍ സമാധാനം ഉണ്ടാകരുതെന്നാഗ്രഹിക്കുന്ന പാകിസ്ഥാന്‍ ഇടപെടല്‍ നടത്തിക്കൊണ്ടേയിരിക്കുന്നു. നുഴഞ്ഞ് കയറി ഭീകരാക്രമണമുണ്ടാക്കാനാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ ചിന്തിക്കുന്നത്. അതേസമയം എന്ത് വിലകൊടുത്തും അത് തടയാനൊരുങ്ങുകയാണ് ഇന്ത്യ.

ഇതോടെ നുഴഞ്ഞ് കയറ്റത്തിന്റെ പുതിയ വഴി ആലോചിക്കുകയാണ് ഇമ്രാന്‍ഖാന്‍. പാകിസ്ഥാനില്‍ നിന്നും 75 ഡോക്ടര്‍മാര്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. കശ്മീര്‍ ജനതയ്ക്ക് ചികിത്സയും മറ്റ് സഹായങ്ങളും നല്‍കാനാണ് ഡോക്ടര്‍മാരെ രാജ്യത്തേക്ക് അയക്കുന്നതെന്നാണ് പാകിസ്ഥാന്റെ വാദം.

ഇത് സംബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഫസ്റ്റ് സെക്രട്ടറി ആശിഷ് ശര്‍മയുമായി പാകിസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിലെ വൈസ് ചാന്‍സലര്‍ ജാവേദ് അക്രം സസംസാരിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും കടന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആശിഷ് ശര്‍മ പറഞ്ഞു. ഭീകരരെ ആയുധമാക്കികൊണ്ടുള്ള പാക് തന്ത്രങ്ങള്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ അടവുമായി പാകിസ്ഥാന്‍ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഡോക്ടര്‍മാര്‍ മുസാഫറാബാദില്‍ എത്തിയതായാണ് വിവരം. കഴിഞ്ഞ മാസമാണ് പാകിസ്ഥാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സും പാകിസ്ഥാന്‍ സൊസൈറ്റി ഓഫ് ഇന്റേര്‍ണല്‍ മെഡിസിനും ചേര്‍ന്ന് ഡോക്ടര്‍മാരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായുള്ള കരാറില്‍ ഒപ്പ് വച്ചത്.

ഇന്ത്യയില്‍ പ്രവേശിക്കാന്‍ സംഘത്തെ അനുവദിക്കണമെന്ന് ഇന്ത്യന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജാവേദ് അക്രം പറഞ്ഞു. 21 ഡോക്ടര്‍മാരെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുന്നത. അതിന് കഴിഞ്ഞില്ലെങ്കില്‍ മൂന്ന് പേരെ എങ്കിലും അതിര്‍ത്തി കടത്തണമെന്നാണ് ജാവേദ് അക്രത്തിന്റെ ആവശ്യം. എന്തെങ്കിലും അതിക്രമം കാട്ടിയാല്‍ കനത്ത തിരിച്ചടി നല്‍കാനാണ് മോദിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസം യുഎന്നിലും കനത്ത പ്രഹരമാണ് ഇന്ത്യ നല്‍കിയത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന്‍ നിരത്തിയ പൊള്ളയായ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യ അഞ്ഞടിച്ചിരുന്നു. ഭീകരരുടെ താവളമായ പാകിസ്ഥാന്റെ ആരോപണങ്ങള്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും കശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തര വിഷയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിംഗ് കൗണ്‍സിലില്‍ വ്യക്തമാക്കി.

ഒരു രാജ്യത്തെ പ്രതിനിധിസംഘം തന്റെ രാജ്യത്തെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കൗണ്‍സില്‍ മുന്‍പാകെ ഉന്നയിച്ചു. എന്നാല്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് ആഗോള തീവ്രവാദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണെന്ന് ലോകത്തിനറിയാം. ഭീകരര്‍ക്ക് സംരക്ഷണം നല്‍കിയ രാജ്യത്തെ പ്രതിനിധികളാണ് പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും വിജയ് താക്കൂര്‍ സിംഗ് കൗണ്‍സില്‍ മുന്‍പാകെ വ്യക്തമാക്കി.

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഒരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിലിടപെടാന്‍ മറ്റൊരു രാജ്യത്തിന് അനുവാദമില്ല. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ഇന്ത്യയ്ക്കും കഴിയില്ലെന്നും താക്കൂര്‍ സിംഗ് വ്യക്തമാക്കി. കശ്മീര്‍ ജനതയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (14 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (30 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (2 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (2 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (2 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (2 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (2 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (3 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (5 hours ago)

Malayali Vartha Recommends