Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ബാക്കി ഭാഗങ്ങള്‍ പിടിക്കുവാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാർ ; ബിജെപിയുടെ അജണ്ടയല്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും ഈ അജണ്ടയുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

11 SEPTEMBER 2019 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ആർട്ടിക്കിൾ 370 റദ്ദാക്കി കശ്‌മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതിന് പിന്നാലെ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് കേന്ദ്ര സർക്കാർ. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ അടുത്ത പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയുണ്ടായി . ഇപ്പോൾ പാകിസ്ഥാൻറെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ബാക്കി ഭാഗങ്ങള്‍ പിടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. എന്നാൽ ഇത് ബിജെപിയുടെ അജണ്ടയല്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും ഈ അജണ്ടയുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കശ്മീരില്‍ വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടത്. കശ്മീരിന്റെ അധികാരം എടുത്തുകളഞ്ഞ കേന്ദ്രം സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ഭരണപരമായ നടപടികള്‍ ഘട്ടങ്ങളായി തീര്‍ത്തു കൊണ്ടിരിക്കവെയാണ് അടുത്ത അജണ്ട സംബന്ധിച്ച് ജിതേന്ദ്രസിങ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

 സ്വതന്ത്ര്യത്തിന് മുമ്പ് കശ്മീര്‍ സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു. പിന്നീട് പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ കശ്മീര്‍ ഭരണാധികാരി തയ്യാറായതിന് പിന്നാലെ ഒരു ഭാഗം പാകിസ്താനും പിടിച്ചു എടുക്കുകയായിരിന്നു . എന്നാൽ ഇപ്പോൾ പാകിസ്താന്റെ ഭാഗമായിരിക്കുന്ന നഷ്ടപ്പെട്ട ഈ ഭാഗങ്ങള്‍ ഇന്ത്യയോട് ചേര്‍ക്കുമെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരിക്കുന്നത്.പാക് അധീന കശ്മീരിലെ മുഴുവന്‍ ഭാഗങ്ങള്‍ പിടിക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍ ചില ഭാഗങ്ങള്‍ ഇന്ത്യയോട് ചേര്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ബിജെപിയുടെ അജണ്ടയല്ലെന്നും നരസിംഹ റാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനും ഈ ലക്ഷ്യമുണ്ടായിരുന്നുവെന്നും മന്ത്രി പറയുകെയുണ്ടായി. 1994ല്‍ പാര്‍ലമെന്റില്‍ പാക് അധീന കശ്മീരിന്റെ ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നുവെന്ന് മന്ത്രി ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അടുത്തിടെ പറഞ്ഞിരുന്നു.

.
എന്നാൽ കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാനുള്ള ശ്രമം പാകിസ്താന്‍ സജീവമാക്കിയെങ്കിലും കശ്മീരിനെ കുറിച്ച് ഇനി ചര്‍ച്ചയില്ലെന്നും പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കും ചര്‍ച്ചയെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഈ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും കേന്ദ്രം ചൂണ്ടിക്കാട്ടുകയുണ്ടായി . തിങ്കളാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ പ്രധാന ചര്‍ച്ച വിഷയം കശ്മീര്‍ ആയിരുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ക്രൂരത ചെയ്യുന്നുവെന്നായിരുന്നു പാകിസ്ഥാൻ ഉയർത്തിയ പ്രധാന ആരോപണം. എന്നാല്‍ പാക് അധീന കശ്മീരിലും ഗില്‍ജിത്ത്-ബാള്‍ടിസ്താനിലും പാക് സൈന്യം കാണിക്കുന്ന ക്രൂരത ഇന്ത്യ അക്കമിട്ടു നിരത്തി ഈ വാദത്തെ പ്രതിരോധിക്കുകയുണ്ടായി . കശ്മീര്‍ വിഷയം ചര്‍ച്ചയായപ്പോള്‍ പാകിസ്താനിലെ പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാക് അധീന കശ്മീര്‍ സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഈ കാര്യം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ബിലാവല്‍ കുറ്റപ്പെടുത്തിയിരുന്നു.കശ്മീരിലെ ശ്രീനഗര്‍ പിടിച്ചെടുക്കുക എന്നതാണ് പാകിസ്താന്റെ പഴയ നയം. എന്നാല്‍ ഇപ്പോള്‍ മുസാഫറാബാദ് സംരക്ഷിക്കുക എന്നതായി ചുരുങ്ങിയെന്നും ബിലാവല്‍ ഭൂട്ടോ കുറ്റപ്പെടുത്തി. പാക് അധീന കശ്മീരിന്റെ തലസ്ഥാനമാണ് മുസാഫറാബാദ്. ഇത് സംരക്ഷിക്കാന്‍ ഇമ്രാന്‍ ഖാന് സാധിക്കില്ലെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends