Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഗതാഗത നിയമ ലംഘനം..പിഴ ഇനി സംസ്ഥാനങ്ങൾ തീരുമാനിക്കും

11 SEPTEMBER 2019 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

മോട്ടോർ വാഹന ഭേദഗതിയിൽ പുതുക്കിയ പിഴ പ്രാബല്യത്തിൽ വന്നതോടുകൂടി രാജ്യത്ത് ആകമാനം പ്രതിഷേധം ഉയർന്നു വരുകയാണ് . ചിലർ ബൈക്കിനില്ലാത്ത വിലയാണ് പിഴ നൽകേണ്ടി വരുന്നു എന്ന് വാദിക്കുമ്പോൾ ശരിയായ റോഡുകൾ പണിതാൽ മാത്രമേ പിഴ നൽകുകയുള്ളൂ എന്നും മറ്റു ചിലർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതേത്തുടർന്നാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പിഴ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന വാദവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ ഇറക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം വന്നത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച്‌ നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷയും കനത്ത പിഴയുമാണ് നിലവിൽ ഈടാക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. അതോടൊപ്പം തന്നെ പലയിടത്തും വാഹനത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ വലിയ തുക പിഴ ഈടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസ്‌ഡാമയം ഈ മാസം ഒന്നാം തീയതി മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെ രാജ്യമെമ്ബാടും കര്‍ശന പരിശോധനയാണ് ഗതാഗത വകുപ്പ് നടത്തി വരുന്നത്. എന്നാല്‍ പിഴയില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കിയ മന്ത്രി സര്‍ക്കാരിന് പണം ഉണ്ടാക്കലല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കു എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു. നിയമം കര്‍ശനമാക്കി അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

അതോടൊപ്പം തന്നെ നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ കോടിക്കണക്കിന് രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. ആളുകള്‍ ട്രാഫിക് നിയമങ്ങളെ ബഹുമാനിക്കുകയോ ഗൗരവമായി കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ശിക്ഷയും പിഴയും വര്‍ദ്ധിപ്പിച്ചതെന്നായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭ്പ്രായം. തുടർന്ന് നിയമഭേദഗതി പ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കാതെയോ, ഹെല്‍മെറ്റ് ധരിക്കാതെയോ വാഹനം ഓടിച്ചാല്‍ 1000 രൂപയായിരുന്നു പിഴ. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇത് 500 രൂപയാക്കി മാറ്റിയിട്ടുണ്ട്. ഇതേതുടർന്ന് സമാനമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളും ഇനി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഇനി ഗുജറാത്തിന്റെ മാതൃക പിന്തുടരാന്‍ കേരളത്തെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (2 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends