Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛൻ സൂപ്പർമാനാണ്; കുട്ടിയെ മാറി മാറി നോക്കിയ നാലുപേരും സ്വന്തം അമ്മയല്ലെന്ന് തെളിയിക്കുന്ന ഡി.എൻ.എ റിപ്പോർട്ടുകൾ! തല പുകഞ്ഞ് ദുബായ് പോലീസ്... ഷോപ്പിങ് മാളില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ചുരുളഴിയുന്നു...


സോഷ്യൽ മീഡിയയിലിലൂടെ പരിചയപ്പെട്ട 19കാരിയെ മോഡലിങ്ങില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രൂരമായ പീഡനം; ദൃശ്യങ്ങൾ കാണിച്ച് മറ്റു പലര്‍ക്കും കാഴ്ച വച്ചു; അജിലിന്റെ ഉറ്റ സുഹൃത്ത് ഉൾപ്പെടെ പെൺകുട്ടിയെ നിരന്തരം ക്രൂരമായ പീഡനം.. ചാലക്കുടി അത്താണിയില്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നത്


വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യകുപ്പിയുമായി പത്താംക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെത്തി; ഉച്ചയൂണിന് ശേഷം സുഹൃത്തുകൾക്കൊപ്പം ആസ്വദിച്ച് മദ്യം കുടിച്ചതോടെ ബോധക്ഷയം; കോഴിക്കോട് സ്കൂളിൽ വിദ്യാര്‍ഥിനികള്‍ തലകറങ്ങി വീണതിന് കാരണം ഭക്ഷ്യവിഷബാധയല്ല!! ഞെട്ടലോടെ രക്ഷിതാക്കളും സഹപാഠികളും


കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...


അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്വര്‍ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര്‍ മാത്രം... മനുഷ്യരില്‍ സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ വളരെ അപൂര്‍വമായ സ്വര്‍ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല

പച്ചക്കറി മോഷ്ടിച്ചുവെന്നാരോപിച്ച് സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു; തുടര്‍ന്ന് ഇരുവരെയും തല മുണ്ഡനം ചെയ്യുകയും ചെയ്തു; പോലീസ് എത്തുന്നവരെ മര്‍ദനം തുടര്‍ന്നു; ജാര്‍ഖണ്ഡിലെ സംഭവം എല്ലാവരേയും നടുക്കുന്നത്

11 SEPTEMBER 2019 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും... ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

പിറന്നാളുണ്ണാൻ ചിദംബരം വീട്ടിലെത്തില്ല .. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലാണ്. ജയില്‍ മുറിയില്‍ കസേരയോ തലയണയോ ഇല്ല . 74 വയസ്സ് പിന്നിട്ട തനിക്ക് പുറംവേദനയുണ്ട് . മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നു, ഞാന്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അത് മാറ്റി

വേണ്ട വേണ്ടെന്ന് പല തവണ പറഞ്ഞതാ... പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിപ്പിക്കാന്‍ പോകണം അല്ലാതെ പണിയെടുത്താല്‍ പണി പോകും; മോഡിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകന് ജോലി നഷ്ടമായി

വിമാനം കുറച്ച് സമയം നിയന്ത്രിച്ചത് രാജ്‌നാഥ് സിങ്; തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യപ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ്

കള്ളവും ചതിയുമില്ലാത്ത ഓണനാളില്‍ നാടിനെ നടുക്കി ഒരു ക്രൂര മര്‍ദനം. കൃഷിയിടത്തില്‍ നിന്നും പച്ചക്കറി മോഷ്ടിച്ചുവെന്നാരോപിച്ചാണ് സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ഇരുവരെയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. ജാര്‍ഖണ്ഡിലെ താക്കൂര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. താക്കൂര്‍ഗാവിലെ ആഴ്ചചന്തയിലെത്തിയതായിരുന്നു സമീപ ഗ്രാമത്തിലെ രണ്ടു യുവതികള്‍. തുടര്‍ന്ന് അവര്‍ പച്ചക്കറികള്‍ വാങ്ങിയ ശേഷം തിരിച്ചുപോയി. എന്നാല്‍ ഇവരുടെ വാഹനം കേടായതോടെ താക്കൂര്‍ഗാവിലെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.

പിറ്റേന്ന് തിരിച്ചുപോവാനൊരുങ്ങുമ്പോഴാണ് ഇവരുടെ കയ്യിലുള്ള പച്ചക്കറികള്‍ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ നിന്നും മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇവരെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും മരത്തില്‍ കെട്ടിയിട്ടു മര്‍ദിക്കുകയുമായിരുന്നു. ബന്ധുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷമായിരുന്നു ഇവരെ ആള്‍ക്കൂട്ടം പിടികൂടിയത്. മര്‍ദനത്തിനു ശേഷം ഇരുവരെയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. പോലിസ് എത്തിയതിനെത്തുടര്‍ന്നാണ് ആള്‍ക്കൂട്ടം മര്‍ദനം അവസാനിപ്പിച്ചത്. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക ഭീകരര്‍ക്ക് വച്ച കുറി പിഴച്ചു; അമേരിക്കന്‍ ഡ്രോണ്‍ ആക്രമണംത്തിന്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു  (21 minutes ago)

അമ്മയുടെ കയ്യിൽ നിന്നും വഴുതി റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ചവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനവുമായി ഒരു വ്യാപാരി  (23 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 48 പോയന്റ് ഉയര്‍ന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 10,714ലിലുമാണ് വ്യാപാരം  (24 minutes ago)

ഞെട്ടിവിറച്ച് ഇമ്രാന്‍ഖാന്‍... ഇമ്രാന്‍ ഖാനേയും പാകിസ്ഥാനേയും തള്ളിപ്പറഞ്ഞുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍; പിന്തുണയക്കായി ചെന്ന പാകിസ്ഥാന് കനത്ത തിരിച്ചടി; ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്നു; മ  (41 minutes ago)

ഹരിപ്പാട് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മരണം...  (46 minutes ago)

ഇനിയെന്താ പരിപാടി... ജുവലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന 6 പേര്‍ക്ക് ലോട്ടറിയടിച്ചതോടെ വിശ്വസിക്കാനാവാതെ നാട്ടുകാര്‍; കിലുക്കം സിനിമയില്‍ കിട്ടുണ്ണി പറയുന്ന ഡയലോഗ്‌സൊന്നും അവര്‍ പറഞ്ഞില്ല; സ്വര  (53 minutes ago)

അച്ഛൻ സൂപ്പർമാനാണ്; കുട്ടിയെ മാറി മാറി നോക്കിയ നാലുപേരും സ്വന്തം അമ്മയല്ലെന്ന് തെളിയിക്കുന്ന ഡി.എൻ.എ റിപ്പോർട്ടുകൾ! തല പുകഞ്ഞ് ദുബായ് പോലീസ്... ഷോപ്പിങ് മാളില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ചുരുളഴിയു  (1 hour ago)

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ പ്രമേയം കൊണ്ടുവരാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ ലോകരാജ്യങ്ങള്‍ പിന്തുണച്ചില്ല... ഇനി ഇന്ത്യയെ ഭയന്ന് വാലും ചുരുട്ടി ഇരിക്കുകയേ നിവര്‍ത്തിയുള്ളൂ എന്ന രീതിയിലേക  (1 hour ago)

സോഷ്യൽ മീഡിയയിലിലൂടെ പരിചയപ്പെട്ട 19കാരിയെ മോഡലിങ്ങില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രൂരമായ പീഡനം; ദൃശ്യങ്ങൾ കാണിച്ച് മറ്റു പലര്‍ക്കും കാഴ്ച വച്ചു; അജിലിന്റെ ഉറ്റ സുഹൃത്ത് ഉൾപ്പെടെ പെൺകുട്ടിയെ നിരന്തര  (1 hour ago)

ഡച്ച് സുരിനാമീസ് താരമായ കെല്‍വിന്‍ മെയ്‌നാഡ് വെടിയേറ്റു മരിച്ചു  (1 hour ago)

വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യകുപ്പിയുമായി പത്താംക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെത്തി; ഉച്ചയൂണിന് ശേഷം സുഹൃത്തുകൾക്കൊപ്പം ആസ്വദിച്ച് മദ്യം കുടിച്ചതോടെ ബോധക്ഷയം; കോഴിക്കോട് സ്കൂളിൽ വിദ്യാര്‍ഥിനികള്‍ ത  (1 hour ago)

കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്... കിഴക്കേക്കോട്ടയില്‍ നിന്നും പുറപ്പെട്ട ബസിനു നേരെയാണ് കല്ലേറുണ്ടായത്  (1 hour ago)

പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും... ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി  (1 hour ago)

പാലായില്‍ ഇന്ന് കലാശക്കൊട്ട്.... ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം, വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം... വര്‍ഷങ്ങളോളം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്  (2 hours ago)

മരട് ഫ്‌ലാറ്റ് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും....  (3 hours ago)

Malayali Vartha Recommends