Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മൂന്നാം വിവാഹത്തിന് കോപ്പുകൂട്ടിയ അരവിന്ദനെ ഭാര്യമാര്‍ പഞ്ഞിക്കിട്ടു ; ഒടുവില്‍ പോലീസ് കേസും; സംഭവം ഇങ്ങനെ ;

12 SEPTEMBER 2019 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

വിവാഹ രോഗം അതൊരു രോഗമാണോ. അതൊരു രോഗമാണെന്നും അതിനുള്ള മരുന്നുണ്ടെന്നും അതുകിട്ടിയാല്‍ നേരെയാകും എന്നുതെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്നത്. കല്യാണം കഴിച്ച് മടുക്കുമ്പോള്‍ മാനസീക പീഠനം നല്‍കി ഭാര്യമാരെ ഒഴിവാക്കിയിട്ട് മറ്റൊരു വിവാഹം കഴിക്കുക ഇതാണ് അരവിന്ദ് എന്ന കോയമ്പത്തൂരുകാരന്റെ രോഗം അതിനുള്ള മരുന്ന് ഭാര്യമാരും അവരുടെ കുടുമ്പക്കാരും ചേര്‍ന്ന നല്‍കി അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തത്

തങ്ങളെ ഉപേക്ഷിച്ച് മൂന്നാമതും വിവാഹം കഴിക്കാന്‍ തുനിഞ്ഞ യുവാവിനെ പട്ടാപ്പകല്‍ ഭാര്യമാര്‍ ചേര്‍ന്ന് അടിച്ചില്ലാതാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മൂന്നാം വിവാഹത്തിന് ശ്രമിച്ച 26കാരനെയാണ് ഭാര്യമാര്‍ മര്‍ദിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അരവിന്ദ് എന്ന ദിനേശിനാണ് മര്‍ദനം ഏറ്റത്. അരവിന്ദിനെ ഭാര്യമാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 2016ല്‍ ആണ് പ്രിയദര്‍ശിനി എന്ന യുവതിയെ അരവിന്ദ് വിവാഹം കഴിക്കുന്നത്. വൈകാതെ പ്രിയദര്‍ശിനിയെ അരവിന്ദ് അവഗണിക്കാന്‍ തുടങ്ങി. ഇതേപറ്റി പ്രിയദര്‍ശിനി അരവിന്ദിന്റെ മാതാപിതാക്കളോട് പരാതി പറഞ്ഞുവെങ്കിലും അവര്‍ ഗൗരവമായി എടുത്തില്ല. അധികം വൈകാതെ പ്രിയദര്‍ശിനി തിരുപ്പൂരിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.

പ്രിയദര്‍ശിനി പോയതോടെ അരവിന്ദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി മാട്രിമോണി സൈറ്റില്‍ പരസ്യം നല്‍കുകയും ചെയ്തു. ആദ്യവിവാഹം മറച്ചുവെച്ച് 2019ല്‍ വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ അനുപ്രിയ എന്ന യുവതിയെ അരവിന്ദ് വിവാഹം കഴിച്ചു. വൈകാതെ അനുപ്രിയയെയും അവഗണിക്കാന്‍ തുടങ്ങി. അരവിന്ദില്‍ നിന്ന് മാനസിക പീഡനംകൂടി ഏല്‍ക്കേണ്ടി വന്നതോടെ അനുപ്രിയ കരുരില്‍ ഉള്ള തന്റെ വീട്ടിലേക്ക് മടങ്ങി. ഇതോടെ അരവിന്ദ് മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി മാട്രിമോണി സൈറ്റില്‍ പരസ്യം നല്‍കി. ഇതറിഞ്ഞ പ്രിയദര്‍ശിനിയും അനുപ്രിയയും അരവിന്ദിന്റെ ഓഫീസിലെത്തി ഇയാളെ ജോലിയില്‍നിന്ന് പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനി ഈ ആവശ്യം നിരസിച്ചതോടെ ഇരുവരും കമ്പനി ഗെയ്റ്റില്‍ ഇരുന്ന് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇരുവരുടെയും ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പോലീസ് യുവതികളോടും അരവിന്ദിനോടും സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. അരവിന്ദ് കമ്പനി ഗെയ്റ്റിലെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് അരവിന്ദിനെ മര്‍ദിക്കാന്‍ തുടങ്ങി. തങ്ങളെ ചതിച്ചെന്ന് കാണിച്ച് യുവതികള്‍ അരവിന്ദിനെതിരെ പോലീസില്‍ പരാതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends