Widgets Magazine
17
Feb / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്; സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍; 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കേരളത്തിലേക്ക് തിരിക്കും


തൃശൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ട് വനപാലകര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്


സന്ദീപ് വാര്യരുടെ അടുത്ത ഇര മമ്മൂക്ക; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം കണ്ടെത്താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ 'കരുണ' സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു


പി എസ് സി പരീക്ഷക്ക് തയ്യറെടുക്കുമ്പോൾ ഏറ്റവും പ്രധാനം മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക എന്നതാണ്. എല്ലാ പരീക്ഷകളിലും പൊതുവായ ചില ചോദ്യങ്ങൾ ആവർത്തിച്ചു വരാറുണ്ട്. അവ പഠിച്ചുവെച്ചാൽ സ്‌കോർ നില മെച്ചപ്പെടുത്താനാകും എന്നുറപ്പ്. അത്തരം ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇന്ന് തൊഴിൽജാലകത്തിൽ


ജോലി സ്ഥാപനത്തിൽ നിന്നും ഉല്ലാസ യാത്രക്ക് പുറപ്പെട്ട ബസ് പാറക്കെട്ടിലിടിച്ച് തകർന്നു...9 മരണം, 26 പേർക്കു പരുക്ക്...

ജയിലില്‍ എല്ലാവരും ഒരു പോലെ... വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്ന പി ചിദംബരത്തിന്റെ ആവശ്യം തള്ളി കോടതി

12 SEPTEMBER 2019 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നത്; ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്ബോള്‍ തന്റെ ഉള്ളിലെ തീ ആളിക്കത്താറുണ്ട്; തസ്ലീമ നസ്രിന് മറുപടിയുമായി റഹ്‌മാന്റെ മകള്‍ ഖദീജ റഹമാൻ

തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും വീണ്ടും അരവിന്ദ് കെജ്രിവാളിന്; ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

ഭാര്യയെയും മൂന്ന് ബന്ധുക്കളെയും പോലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരിൽ ഭാര്യയുടെ മാതാവും സഹോദരനും

വാക്കുതർക്കത്തിനിടെ യുവതി കയ്യിൽ കരുതിയ പെട്രോൾ ദേഹത്തൊഴിച്ചു; കാമുകൻ തീകൊളുത്തി; പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

ഛത്തീസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍... ഒരു മരണം

വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ആവശ്യം തള്ളി ദില്ലി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുമതി വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ജയിലില്‍ മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ചിദംബരത്തിന് 74 വയസ്സുണ്ടെന്നാണ് കോടതിയുടെ മറുപടിയോട് കപില്‍ സിബല്‍ പ്രതികരിച്ചത്.
ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അതേസമയം ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സിബിഐയോട് ദില്ലി ഹൈക്കോടതി സ്റ്റാറ്റസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്തംബര്‍ 23 നാണ് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്; സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍; 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; തിങ്കളാഴ്ച വൈക  (4 hours ago)

തൃശൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ട് വനപാലകര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്  (4 hours ago)

ചികിത്സ ശ്രദ്ധാപൂര്‍വം; ആന്റീവെനം ഫലം നല്‍കുന്നില്ല; ഹൃദയമിടിപ്പിൽ വ്യതിയാനം; മുറിവുണ്ടായിട്ടും രക്തം കട്ടപിടിക്കാത്തതില്‍ ആശങ്ക; വാവ സുരേഷിനായി പ്രാർത്ഥനയോടെ കേരളം  (6 hours ago)

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ല; പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍  (7 hours ago)

കൊറോണ വൈറസ് സംശയം; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി; പരിശോധനാ ഫലത്തിൽ കൊറോണയില്ല  (7 hours ago)

വ്ലോഗിലൂടെ തിരുവനന്തപുരത്തുകാരെ കുറ്റം പറഞ്ഞ ഫുഡ് വ്ലോഗര്‍ മൃണാള്‍ ദാസിന് കിടിലൻ മറുപടിയുമായി കിടിലൻ ഫിറോസ്  (7 hours ago)

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നത്; ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്ബോള്‍ തന്റെ ഉള്ളിലെ തീ ആളിക്കത്താറുണ്ട്; തസ്ലീമ നസ്രിന് മറുപടിയുമായി റഹ്‌മാന്റെ മകള്‍ ഖദീജ റഹമാൻ  (8 hours ago)

അഞ്ച് വർഷം മുൻപ് മമ്മുക്ക വേണ്ടന്നുവെച്ച സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്...പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല...വെളിപ്പെടുത്തി സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി  (8 hours ago)

നൈജീരിയന്‍ ഫുട്‌ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിൽ; കേരളത്തില്‍ പല തവണ ഫുട്‌ബോള്‍ കളിച്ച യൂക്കാച്ചിയാണ് പിടിയിലായിരിക്കുന്നത്  (8 hours ago)

പട്ടാപ്പകൽ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് മോഷണം; സ്വര്‍ണ്ണം വിറ്റ് മടങ്ങവേ പോലീസ് പിടിച്ചു; പ്രതിയെ കണ്ടവർ നടുങ്ങി; കൂടെയുള്ളവർ വില്ലനാകുമ്പോൾ  (8 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്ക‍ാർ നടത്തിയ മാർച്ച് പൊലീസ് തട‌ഞ്ഞു  (9 hours ago)

തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും വീണ്ടും അരവിന്ദ് കെജ്രിവാളിന്; ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍  (9 hours ago)

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം; ശിവരഞ്ജിത്തും നസീമും അടക്കം 19 പേർക്കെതിരെ കുറ്റപത്രം  (9 hours ago)

ഭാര്യയെയും മൂന്ന് ബന്ധുക്കളെയും പോലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരിൽ ഭാര്യയുടെ മാതാവും സഹോദരനും  (9 hours ago)

കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ മന്ത്രിയെ പ്രതി ചേർത്ത് നേരിട്ട് കേസെടുത്തു  (9 hours ago)

Malayali Vartha Recommends