ജമ്മു കാശ്മീര്‍ സാധാരണനിലയിലേക്ക്...... സ്‌കൂളുകളും ആശുപത്രികളും സാധാരണഗതിയില്‍.... 92 ശതമാനം നിയന്ത്രണങ്ങളും ഒഴിവാക്കിയതായി സര്‍ക്കാര്‍

ജമ്മു കാശ്മീര്‍ സാധാരണ നിലയിലേക്ക് മാറുന്നതായി സര്‍ക്കാര്‍. അവശ്യ സാധാനങ്ങള്‍ക്ക് ഇവിടെ യാതൊരു കുറവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മരുന്ന്, വൈദ്യുതി, കുട്ടികളുടെ ഭക്ഷണം, പാചക വാതകം എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ വേണ്ടത്ര വിതരണം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജമ്മു കാശ്മീരിലെ 92 ശതമാനം നിയന്ത്രണങ്ങളും ഒഴിവാക്കി.
ജമ്മു കാശ്മീരില്‍ സ്‌കൂളുകളും ആശുപത്രികളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സംസ്ഥാനത്ത് 65 ശതമാനം മെഡിക്കല്‍ സ്‌റ്റോറുകളും തുറന്നിട്ടുണ്ട്. മരുന്നുകള്‍ യാതൊരു കുറവുമില്ല. 95 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും ജോലിയില്‍ പ്രവേശിച്ചു. ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലാണ്.
frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























