Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പുതിയ വിലയിരുത്തലുമായി ശാസ്ത്രലോകം... ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രമുമായുള്ള ബന്ധം ചന്ദ്രോപരിതലത്തോട് ഏറെ അടുത്തായിരിക്കുമ്പോഴാണ് നഷ്ടപ്പെട്ടതെന്നു തെളിയിക്കുന്ന പുതിയ വിലയിരുത്തലുമായി ശാസ്ത്രലോകം

13 SEPTEMBER 2019 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രമുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ മുമ്പാണ് നഷ്ടപ്പെട്ടതെന്നാണ് ഔദ്യോഗീക വിശദീകരണം വന്നത് എന്നാല്‍ ചന്ദ്രോപരിതലത്തോട് ഏറെ അടുത്തായിരിക്കുമ്പോഴാണ് നഷ്ടപ്പെട്ടതെന്നുതെളിയിക്കുന്ന പുതിയ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതു മുതല്‍ ഇത് സംബന്ധച്ച് ഇസ്രോ ഗവേഷകര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇസ്രോയുടെ പ്രാഥമിക ഡേറ്റകള്‍ പ്രകാരം ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ ഉയരത്തിയിരുന്ന സമയത്താണ് ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടതെന്നാണ്. എന്നാല്‍ അതിനു ശേഷവും ലാന്‍ഡറുമായി ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ് ഇസ്രോ ഡേറ്റകള്‍. വിക്രം ചന്ദ്രന്റെ ഉപരിതലത്തോട് 400 മീറ്റര്‍ വരെ അടുത്തെത്തിയതായി സിഗ്‌നല്‍ ഡേറ്റയില്‍ കാണിക്കുന്നുണ്ട്.

വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രോ പുറത്തുവിട്ട ആദ്യ പ്രസ്താവന പോലെയല്ല ഈ വിലയിവിലയിരുത്തലുകള്‍. വിക്രം ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ഒരു ഗ്രാഫിന്റെ ചിത്രത്തില്‍ നിന്നാണ് വസ്തുതകള്‍ക്ക് വ്യക്തത ലഭിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 1:40 ന് തൊട്ടുമുന്‍പാണ് വിക്രം ഇറങ്ങാന്‍ തുടങ്ങിയത്. പുലര്‍ച്ചെ 1: 50 ഓടെ, ബെംഗളൂരുവിലെ ഇസ്രോ കമാന്‍ഡ് സെന്ററില്‍ നിശബ്ദത പിടിമുറുക്കാന്‍ തുടങ്ങി, അവിടുത്തെ ശാസ്ത്രജ്ഞരുടെ മുഖത്ത് വിഷമം കാണാമായിരുന്നു. എന്തോ കുഴപ്പം സംഭവിച്ചുവെന്ന് മാധ്യമങ്ങളും മനസ്സിലാക്കി. അടുത്ത 20 മിനിറ്റ് ഇസ്രോയില്‍ നിന്ന് അപ്‌ഡേറ്റുകളൊന്നും വന്നില്ല. പുലര്‍ച്ചെ 2:18 ന് ഇസ്രോ മേധാവി കെ. ശിവന്‍ ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടതായി അറിയിച്ചു. വിക്രം ലാന്‍ഡറിന്റെ ചന്ദ്രനിലേക്കുള്ള ഇറക്കത്തിന്റെ ചിത്രത്തില്‍ കാണിക്കുന്നത് ഇസ്രോ മേധാവി പറഞ്ഞതില്‍ നിന്ന് ചില മാറ്റങ്ങള്‍ കാണാം. ചിത്രത്തില്‍ കാണുന്ന മൂന്ന് എലിപ്റ്റിക് ലൈനുകളില്‍ മധ്യരേഖ വിക്രമിന്റെ ഇറക്കവുമായി യോജിക്കുന്നു. വിക്രം ചന്ദ്രനില്‍ ഇറങ്ങാനുള്ള ആസൂത്രിത പാത ചുവന്ന ലൈനില്‍ കാണിക്കുന്നു. വിക്രം യഥാര്‍ഥത്തില്‍ സഞ്ചരിച്ച പാതയാണ് പച്ച ലൈന്‍.

ലാന്‍ഡിംഗിന്റെ ഭൂരിഭാഗവും പച്ച ലൈന്‍, ചുവന്ന ലൈനുമായി തികച്ചും യോജിക്കുന്നുണ്ട്. ഇത് വിക്രമിന്റെ ഇറക്കം കൃത്യമായി പദ്ധതി പ്രകാരം പോകുന്നുവെന്ന് സൂചിപ്പിക്കുന്നു. 5 മുതല്‍ 3 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വിക്രമിന്റെ യഥാര്‍ഥ ഇറക്കത്തിന്റെ പാതയിലും ആസൂത്രണം ചെയ്തതിലും വ്യത്യാസമുണ്ട്. എന്നാല്‍ ഇത് അത്ര ഗൗരവമായ പ്രശ്‌നമല്ല. 2.1 കിലോമീറ്റര്‍ ഉയരത്തില്‍ പച്ച ലൈന്‍ ചുവന്ന രേഖയില്‍ നിന്ന് കുത്തനെ വ്യതിചലിക്കുന്നു, ഇത് വിക്രം ഗതിയില്‍ നിന്ന് പോയി എന്ന് സൂചിപ്പിക്കുന്നു. പച്ച ലൈന്‍ 400 മീറ്ററോളം ഉയരത്തില്‍ അവസാനിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ചന്ദ്രോപരിതലത്തില്‍ നിന്ന് 400 മീറ്റര്‍ ഉയരത്തില്‍ വരെ വിക്രം ബെംഗളൂരുവിലെ ഇസ്രോ കമാന്‍ഡ് സെന്ററുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്. അപ്പോഴാണ് ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ ഇസ്രോയുമായുള്ള ആശയവിനിമയം നിര്‍ത്തിയതെന്നുമെന്നാണ് നിഗമനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends