പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യം... റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി ചായയും ലഘുഭക്ഷണവും മണ്‍പാത്രങ്ങളില്‍...

പ്ലാസ്റ്റിക് ഉപയോഗം കുറക്കാനായി രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍ നല്‍കും. ആദ്യഘട്ടത്തില്‍ 400 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക.ഖാദിവില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങള്‍ തയാറാക്കുമെന്ന് എന്ന് റെയില്‍വേ അറിയിച്ചു.
വ്യത്യസ്ത സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക .
https://www.facebook.com/Malayalivartha





















