Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കരുതിയിരുന്നോ... ഓരോ ഭാരതീയനും ചന്ദ്രയാന്റെ പരാജയത്തിന് പിന്നില്‍ വേദനയിലിരിക്കുമ്പോള്‍ ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രിയേയും അധിഷേപിച്ച് കുമാരസ്വാമി; ചന്ദ്രയാന്റെ പരാജയ കാരണം മോഡിയുടെ ദു:ശകുനം; മോദി കാലു വെച്ചപ്പേള്‍ തന്നെ ഭാഗ്യവും പോയി

13 SEPTEMBER 2019 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ഭൂരിപക്ഷമില്ലെങ്കിലും അധികാരത്തില്‍ കടിച്ച് തൂങ്ങാനുള്ള കര്‍ണാടകാ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മോഹങ്ങള്‍ക്ക് തടയിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷായുമാണ്. അതിന്റെ പക അനവസരത്തില്‍ തീര്‍ക്കുകയാണ് കുമാര സ്വാമി. ചന്ദ്രയാന്റെ അവസാന നിമിഷത്തിലെ പരാജയത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ശാസ്ത്രജ്ഞരോടൊപ്പമാണ്. പ്രധാനമന്ത്രി എല്ലാ പ്രോട്ടോകോളുകളും ലംഘിച്ച് ശാസ്ത്രജ്ഞരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ അതിനെ കളിയാക്കിക്കൊണ്ട് രംഗത്തിത്തിയിരിക്കുകയാണ് കുമാരസ്വാമി.

ചാന്ദ്രയാന്‍ പരാജയപ്പെടാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് കുമാരസ്വാമി പറയുന്നത്. നരേന്ദ്രമോദി ദു:ശകുനമായി മാറുകയായിരുന്നെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ ഒരു ദശാബ്ദ കാലത്തെ പ്രവര്‍നത്തിന്റെ വിജയം പിടിച്ചെടുക്കാനായിരുന്നു മോദിയുടെ ശ്രമമെന്നും പറഞ്ഞു. പക്ഷേ മോദി ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ കാലെടുത്തു വെച്ചത് ദു:ശകുനമായി. ശാസ്ത്രജ്ഞര്‍ക്ക് അത് നിര്‍ഭാഗ്യമായി മാറുകയും ചെയ്തുവെന്നാണ് ആക്ഷേപം. മോദിയുടെ നിര്‍ഭാഗ്യമാണ് ഗവേഷണ പദ്ധതിയെ തന്നെ ബാധിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ശാസ്ത്രജ്ഞരില്‍ നിന്നും ചാന്ദ്രയാന്‍ 2 ന്റെ വിജയം പിടിച്ചെടുക്കാനായിരുന്നു മോദിയുടെ ശ്രമം.

ചാന്ദ്രയാന്‍2 ലാന്റ് ചെയ്യുന്നു എന്ന സന്ദേശം തനിക്കു തന്നെ നല്‍കണമെന്ന സ്വാര്‍ത്ഥതയുമായിട്ടാണ് മോദി ബംഗലുരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ അദ്ദേഹം കാലെടുത്തു വെച്ചപ്പോള്‍ തന്നെ ശാസ്ത്രജ്ഞരുടെ പത്തുപന്ത്രണ്ട് വര്‍ഷത്തെ കഠിനാദ്ധ്വാനം നിര്‍ഭാഗ്യമായി മാറിയെന്നും കുമാര സ്വാമി കുറ്റപ്പെടുത്തി.

അതേസമയം പ്രധാനമന്ത്രിയാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പരാജയത്തെ തുടര്‍ന്ന് വേണമെങ്കില്‍ മോദിയ്ക്ക് തിരികെ പോകാമായിരുന്നു. എന്നാല്‍ അത് ചെയ്യാതെ അവിടത്തന്നെ തുടരുകയും ഡോ. ശിവനെ ഉള്‍പ്പെടെ ആശ്വസിപ്പിക്കുകയും ചെയ്തു. അത് തങ്ങള്‍ക്ക് വലിയ കരുത്ത് നല്‍കിയെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. നിരാശപ്പെടരുതെന്നാണ് മോദി പറഞ്ഞത്. പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്നായിരുന്നു ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ ഡോ.കെ. ശിവനോടും സഹപ്രവര്‍ത്തകരോടും മോദി പറഞ്ഞത്

ഇന്ത്യയുടെ ചന്ദ്രയാന്‍2 ചാന്ദ്ര ദൗത്യത്തെ പല വിദേശ രാജ്യങ്ങള്‍ വരെ അഭിനന്ദിച്ചിരുന്നു. ചന്ദ്രയാന്‍ 2 അവസാന ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഉള്‍പ്പെടെ ഐഎസ്ആര്‍ഒയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാജയത്തിനു പിന്നാലെ പ്രതീക്ഷിച്ചതുപോലെ പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. ചന്ദ്രനിലേയ്ക്ക് അയച്ച കളിപ്പാട്ടം മുംബൈയില്‍ ലാന്‍ഡ് ചെയ്തുവെന്നായിരുന്നു പരിഹാസം. അതേസമയം ചന്ദ്രയാനെ അഭിനന്ദിച്ച് പാക്കിസ്ഥാനി ഗവേഷക രംഗത്തെത്തിയത് ഏറെ കൈയ്യടി നേടി. ഗവേഷകയും ആദ്യ പാക്കിസ്ഥാനി ബഹിരാകാശ യാത്രികയുമാകാന്‍ ഒരുങ്ങുന്ന നമീറ സലീം ആണ് ഇന്ത്യയെ അഭിനന്ദിച്ചത്.

ചന്ദ്രയാന്‍ 2 ദൗത്യം ഇന്ത്യയ്ക്ക് മാത്രമല്ല ദക്ഷിണേഷ്യയ്ക്ക് മുഴുവന്‍ അഭിമാനമാണ്. ഒരു വലിയ ചുവടുവയ്പ്പാണ്. ലോക ബഹിരാകാശ വ്യവസായത്തിനും ഇത് അഭിമാനത്തിനുള്ള വക നല്‍കുന്നുവെന്നാണ് നമീറ സലിം പറഞ്ഞത്.

ഇങ്ങനെ പാകിസ്താനില്‍ നിന്നുപോലും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം കിട്ടിക്കൊണ്ടിരിക്കുമ്പോഴാണ് പഴയ പ്രതീകാരവുമായി കുമാര സ്വാമി രംഗത്തെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ രാഷ്ട്രീയം മറന്ന് വലിയ വിമര്‍ശനമാണ് കുമാരസ്വാമി നേരിടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends