Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പാകിസ്ഥാനെ ചുരുട്ടി കൂട്ടി ഇന്ത്യ; പാകിസ്ഥാന്‍ ഭീകരരുടെ കേന്ദ്രം; കശ്മീര്‍ വിഷയത്തില്‍ യുഎന്നിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് സെക്യൂരിറ്റി കൗണ്‍സിലിൽ ആഞ്ഞടിച്ച് ഇന്ത്യ

13 SEPTEMBER 2019 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

വീണ്ടും പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. നേരെത്തെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചെങ്കിൽ ഇത്തവണ അതിനു പിന്നാലെ സെക്യൂരിറ്റി കൗണ്‍സിലിലും പാകിസ്ഥാന്റെ വായ മൂടികെട്ടിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്‍ ഭീകരരുടെ കേന്ദ്രമാണെന്നും കശ്മീര്‍ വിഷയത്തില്‍ യുഎന്നിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നുമാണ് സെക്യൂരിറ്റി കൗണ്‍സിലിൽ ഇന്ത്യയുടെ നിലപാട്.

സെക്യൂരിറ്റി കൗണ്‍സിലില്‍ പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെറ്റാനിന്നും ഇത് വിവിധ സെക്യൂരിറ്റി കൗണ്‍സിലുകളില്‍ രൂപീകരിച്ച ധാരണകകളുടെ കടുത്ത ലംഘനമാണെന്നുമായിരുന്നു ലോധിയുടെ ആരോപണം. ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കൗണ്‍സില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ലോധി ആവശ്യപ്പെട്ടു.

എന്നാല്‍ കൗണ്‍സിലിലെ പ്രതിനിധികള്‍ക്ക് മുന്‍പാകെ അപവാദം പ്രചരിപ്പിച്ച് രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനുള്ള ശ്രമമാണ് ഇതെന്ന് ഇന്ത്യ ആഞ്ഞടിച്ചു. കുറച്ച് നാളുകളായി പാകിസ്ഥാന്‍ ഈ രീതി തുടര്‍ന്നു കൊണ്ടിരിക്കുകയാനിന്നും ഇനി ഇത് അനുവദിക്കാനാകില്ലെന്നും കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച രാജ്യം എന്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്ന് എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമാണ്. തീവ്രവാദികളുടെ താവളമായ പാകിസ്ഥാന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളോട് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കശ്മീരിനായി പാകിസ്ഥാന് ഇനി യുദ്ധം ചെയ്യുകയാണ് അവസാന പോംവഴിയെന്ന സൂചന നൽകിയിരിക്കുകയാണ് പാകിസ്ഥാന്‍. കശ്മീരിലെ സ്ഥിതിഗതികള്‍ അപ്രതീക്ഷിതമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മദ് ഖുറേഷി പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലില്‍ നിന്നും തിരിച്ചടി നേരിട്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുറേഷി.

അപ്രതീക്ഷിതമായ യുദ്ധം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് നല്ല ബോദ്ധ്യം ഉണ്ടെന്നാണ് വിശ്വാസമെന്നും കശ്മീരില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ യുദ്ധത്തിന് കാരണമാകുമെന്നും ഖുറേഷി പറഞ്ഞു.

ലോക രാജ്യങ്ങള്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ഉഭയ കക്ഷി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണം എന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഉതകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കരുതുന്നില്ല. മൂന്നാമൊതാരു ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം പരിഹിരക്കാനാകൂ. വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്നാണ് ആഗ്രഹിക്കുന്നത്. കാരണം അമേരിക്കയ്ക്ക് മാത്രമേ ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദമുള്ളൂ എന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമുതല്‍ വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാന്‍ തീവ്ര ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ വിഷയം പിരഹിരിക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെ പാകിസ്ഥാന്റെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. വിഷയത്തില്‍ യുഎന്നും ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷടമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (8 hours ago)

Malayali Vartha Recommends