Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അമേരിക്കക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ പ്രധാന മന്ത്രി ; ആ തീരുമാനം തെറ്റായി പോയെന്ന പശ്ചാത്താപം

13 SEPTEMBER 2019 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

അഫ്‌ഗാനിസ്ഥാനെതിരെ അമേരിക്ക നടത്തിയ അക്രമണത്തില്‍ പാകിസ്ഥാന്‍ നിഷ്പക്ഷ നിലപാട് പുലര്‍ത്തേണ്ടതായിരുന്നു എന്ന് പശ്ചാത്തപിച്ചിച്ച് ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ കാലത്ത് അമേരിക്ക നല്‍കിയ ഫണ്ടുപയോഗിച്ച്‌ മുജാഹിദ്ദീനുകള്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇന്ന് അവര്‍ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തുകയുണ്ടായി.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ സോവിയറ്റ് യൂണിയന്റെ പട്ടാളത്തിനെതിരെയായിരുന്നു മുജാഹിദ്ദീനെ ഉപയോഗിച്ചിരുന്നത് . സോവിയറ്റ് യൂണിയന്റെ പട്ടാളത്തിനെ അഫ്‌ഗാനിസ്ഥാനില്‍ നിന്നും തുരത്തുന്നതിനായിട്ടാണ് അമേരിക്ക പണം നല്‍കി പാകിസ്ഥാനെ ഉപയോഗിച്ച്‌ മുജാഹിദ്ദീനെ പരിശീലിപ്പിച്ചത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആണ് ഇതിനായി ഇടപെട്ടത്. എന്നാല്‍ സോവിയറ്റ് പട്ടാളത്തെ തുരത്തി ഓടിച്ച ശേഷം ഈ ജിഹാദികള്‍ പിന്നീട് അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞപ്പോള്‍ അവര്‍ ഭീകരവാദികള്‍ എന്ന് വിളിക്കുകയാണ് അവര്‍ ചെയ്തതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തൽ നടത്തിയിരിക്കുകയാണ് .അമേരിക്കയ്ക്ക് അഫ്‌ഗാനിസ്ഥാനിലെ ആ ദൗത്യത്തില്‍ വിജയിക്കാനായില്ല . പക്ഷേ പരാജയത്തിൽ അവര്‍ പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. ഈ കാര്യത്തിൽ ഇമ്രാൻ ഖാൻ പറയുന്നത് ഇങ്ങനെ ; '70,000 ആള്‍ക്കാരെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ചിലവായ 100 ബില്ല്യന്‍ ഡോളര്‍ ഞങ്ങളുടെ സാമ്ബത്തിക വ്യവസ്ഥയെയും ബാധിച്ചു. അവസാനം അഫ്‌ഗാനിസ്ഥാനില്‍ വിജയിക്കാത്തതിന് അമേരിക്ക ഞങ്ങളെയാണ് കുറ്റപ്പെടുത്തിയത്. ഇത് പാകിസ്ഥാനോടുള്ള കടുത്ത അനീതിയായാണ് എനിക്ക് തോന്നിയത്.'

കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ് മുജാഹിദ്ദീനുകള്‍. ഇന്ത്യന്‍ സൈന്യത്തെ മുറിവേല്‍പ്പിക്കുന്നതിനാണ് കാശ്മീരിലെ മുജാഹിദ്ദീനുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ മുറിവേല്‍പ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആഹ്വാനം അല്‍ഖ്വായ്ദ തലവന്‍ അയ്മന്‍-അല്‍-സവാഹിരി അടക്കമുള്ളവർ കാശ്മീരിലെ മുജാഹിദ്ദീനുകള്‍ക്ക് നൽകാറുണ്ട്‌ . കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനുമെതിരെ മുജാഹിദ്ദീനുകള്‍ പ്രവര്‍ത്തിക്കുക ഇന്ത്യന്‍ സമ്പദ് ഘടനയെ തകര്‍ക്കണമെന്നുള്ള ലക്‌ഷ്യം അവർക്ക് മുന്നിൽ ഉണ്ട്. പാകിസ്ഥാന്‍ സര്‍ക്കാര്‍ മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണെന്ന തരത്തിൽ പരാതികൾ നേരത്തെ നില നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനിലെ ഇമ്രാൻഖാൻ സർക്കാർ ഭീകരസംഘടനകൾക്കായി വൻ തുക മുടക്കിയിരുന്നുവെന്ന് പാക് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇമ്രാൻ ഖാന്റെ ഈ കുമ്പസരിക്കൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (8 hours ago)

Malayali Vartha Recommends