Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കടമ്പകൾ വിജയകരമായി പൂർത്തിയാക്കി ; തേജസ്വനിയായി 'തേജസ്സ്' പറന്നിറങ്ങി ;ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് പൂർത്തിയാക്കുന്നത് ആദ്യമായി

13 SEPTEMBER 2019 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനത്തിന്റെ നേവല്‍ വേരിയന്റ് വിജയകരമായി ലാന്‍ഡിംഗ് പരീക്ഷണം പൂര്‍ത്തിയാക്കിയിരിക്കുന്നു . നാവികസേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന പരീക്ഷണമായ അറസ്‌റ്റഡ് ലാന്‍ഡിംഗാണ് പ്രത്യേകം തയ്യാറാക്കിയ റണ്‍വേയില്‍ തേജസ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാവികസേനയുടെ ക്കപ്പലുകളില്‍ പറന്നിറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ ദൂരപരിധിയുള്ള റണ്‍വേയില്‍ അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തിയത്. ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തുന്നത്. വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ടെയില്‍ഹൂക്ക് റണ്‍വേയിലെ പ്രത്യേകം തയ്യാറാക്കിയ കയറില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ ലാന്‍ഡിംഗ് നടത്തുന്നതാണ് അറസ്‌റ്റഡ് ലാന്‍ഡിംഗ്. 150 മീറ്ററില്‍ താഴെ മാത്രം നീളമുള്ള വിമാനങ്ങളിലെ റണ്‍വേയില്‍ ഇറങ്ങുന്നതിന്റെ ഭാഗമായാണ് ഈ സൂത്രം ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തുന്നത്.

ഇതിന് മുന്നേ ഈ പരീക്ഷണം നടത്തിയിട്ടുള്ളത് അമേരിക്ക, റഷ്യ, യു.കെ ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ്. ഗോവന്‍ തീരത്ത് പ്രത്യേകം തയ്യാറാക്കിയ റണ്‍വേയിലാണ് ഇന്ത്യന്‍ നാവികസേനയുടെ വിദഗ്‌ദ്ധ പൈലറ്റുമാര്‍ വിമാനത്തെ ഇറക്കിയിരിക്കുന്നത്. ഇനിയും പല പ്രാവശ്യം വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തി എല്ലാ കുറവുകളും പരിഹരിച്ച ശേഷമാകും നാവിക സേനയുടെ ഭാഗമാക്കുക. അതിന് മുൻപേ ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ കൂടി തേജസ് ലാന്‍ഡിംഗ് നടത്തുവാനുള്ള ഒരുക്കമാണ് . എന്നാല്‍ ഐ.എന്‍.എസ് വിക്രമാദിത്യയിലും ഗോവയിലെ റണ്‍വേയിലും സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡിംഗ് ഗിയറുകള്‍ വ്യത്യസ്തമാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ കൂടി നടത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.  ഒരാള്‍ക്ക് മാത്രം ഇരിക്കാൻ പറ്റുന്ന ഒറ്റ എഞ്ചിന്‍ ലഘുയുദ്ധ വിമാനമാണ് തേജസ്സ്. തേജസ്സെന്ന ആ പേരിട്ടത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (8 hours ago)

Malayali Vartha Recommends