Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി; കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷിക്കാത്ത അവസരത്തിൽ വന്‍ തിരിച്ചടി നല്‍കി എ​ന്‍​സി​പി എം​പി ഉ​ദ​യ​ന്‍​രാ​ജെ ഭോ​സാ​ലെ പാ​ര്‍​ട്ടി​വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

14 SEPTEMBER 2019 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വൻ തിരിച്ചടി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷിക്കാത്ത അവസരത്തിൽ വന്‍ തിരിച്ചടി നല്‍കി എ​ന്‍​സി​പി എം​പി ഉ​ദ​യ​ന്‍​രാ​ജെ ഭോ​സാ​ലെ പാ​ര്‍​ട്ടി​വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. എ​ൻ.​സി.​പി​യു​ടെ സ​താ​ര സി​റ്റി​ങ്​ എം.​പി​യും മ​റാ​ത്ത ച​ക്ര​വ​ർ​ത്തി ശി​വ​ജി​യു​ടെ പി​ന്മു​റ​ക്കാ​ര​നു​മാ​ണ് ഉ​ദ​യ​ൻ​രാ​ജെ ഭോ​സ്​​ലെ . എ​ൻ.​സി.​പി വി​ടു​ന്ന വി​വ​രം പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റി​നെ വ്യാ​ഴാ​ഴ്​​ച നേ​രി​ൽ ക​ണ്ട്​ അ​റി​യി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ ​ബി​ജെ​പി അം​ഗ​ത്വം ഭോ​സാ​ലെ​യ്ക്കു ന​ല്‍​കി. ച​ട​ങ്ങി​ല്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും പ​ങ്കെ​ടു​ത്തു. എ​ന്‍​സി​പി​യി​ല്‍​നി​ന്നും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് വെ​ള്ളി​യാ​ഴ്ച ഭോ​സാ​ലെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ല​യെ ക​ണ്ട് ഭോ​സ​ലെ രാ​ജി സ​മ​ര്‍​പ്പി​ച്ചു. ഫ​ഡ്നാ​വി​സി​നൊ​പ്പ​മാ​ണ് ഭോ​സ​ലെ ഡ​ല്‍​ഹി​യി​ലേ​ക്ക് വ​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ എ​ൻ.​സി.​പി ടി​ക്ക​റ്റി​ൽ സ​താ​ര ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ച ഉ​ദ​യ​ൻ​രാ​ജെ​ക്ക്​ ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം വളരെ കു​റ​വാ​യി​രു​ന്നു. വോ​ട്ട്​​യ​ന്ത്ര​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച അ​ദ്ദേ​ഹം ബാ​ല​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ൻ.​സി.​പി​യി​ലെ മ​റ്റൊ​രു പ്ര​ബ​ല നേ​താ​വ്​ ഭാ​സ്​​ക​ർ ജാ​ദ​വ്​ വ്യാ​ഴാ​ഴ്​​ച പാ​ർ​ട്ടി​വി​ട്ട്​ ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നി​രു​ന്നു. പ​വാ​റി‍​െൻറ വ​ലം​കൈ​യും അ​ജി​ത്​ പ​വാ​റി‍​െൻറ ഭാ​ര്യ സ​ഹോ​ദ​ര​നു​മാ​യ പ​ദം​സി​ങ്​ പാ​ട്ടീ​ലും മ​ക​നും ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ എ​ൻ.​സി.​പി വി​ട്ട്​ ശി​വ​സേ​ന​യി​ൽ ചേ​ർ​ന്ന​ത്. മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ രാം​രാ​ജെ നാ​യി​ക്​ നി​മ്പാ​ൽ​ക​റും എ​ൻ.​സി.​പി വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്നാ​ണ്​ സൂ​ച​ന.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ല്‍ എ​​​ന്‍​​​സി​​​പി​​​യി​​​ല്‍​​​ നി​​​ന്നു ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​ഴു​​​ക്ക് തു​​​ട​​​ർന്നുകൊണ്ടിരിക്കുകയാണ്. ഉ​​​സ്മാ​​​നാ​​​ബാ​​​ദ് എം​​​എ​​​ല്‍​​​എ റാ​​​ണ ജ​​​ഗ​​​ജി​​​ത് സിം​​​ഗ് ബി​​​ജെ​​​പി​​​യി​​​ല്‍ ചേ​​​ര്‍ന്നിരുന്നു. മു​​​ന്‍ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി​​​യും മു​​​തി​​​ര്‍​​​ന്ന നേ​​​താ​​​വു​​​മാ​​​യ പ​​​ദ്മ​​​സിം​​​ഗ് പാ​​​ട്ടീ​​​ലി​​​ന്‍റെ മ​​​ക​​​നാ​​​ണു ജ​​​ഗ​​​ജി​​​ത് സിം​​​ഗ്. അ​ടു​ത്ത കാ​ല​ത്ത് എ​ന്‍​സി​പി​യി​ല്‍ ​നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ ​നി​ന്നും നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യി​ലും ബി​ജെ​പി​യി​ലും ചേ​ര്‍​ന്ന​ത്. എ​ന്‍​സി​പി​യി​ല്‍​നി​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യ​ത്.

കോണ്‍ഗ്രസ് ദേശീയതലത്തില്‍ തളരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും നേതൃത്വത്തില്‍ ബി.ജെ.പി കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി പടര്‍ന്ന് പന്തലിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളിലെയും മറ്റ് പ്രാദേശിക പാര്‍ട്ടികളിലെയും നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേരുന്നത് ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഒരു മാസത്തിനിടെ ദേശീയതലത്തില്‍ നാല് കോടി പുതിയ അംഗങ്ങള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തായി ദേശീയ നേതൃത്വം പറയുന്നു. ഇതിന് പുറമേ അംഗത്വവിതരണം 50 ശതമാനം വര്‍ദ്ധിച്ചെന്നും നരേന്ദ്രമോദി രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമാണിതെന്നും നേതൃത്വം വ്യക്തമാക്കുന്നു.

2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു.

രാജ്യത്തെ എല്ലായിടത്തും പാര്‍ട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. പ്രതിപക്ഷനിരയിലെ വിള്ളല്‍ ഫലപ്രദമായി ഉപയോഗികാണാൻ ബിജെപിയുടെ തീരുമാനം. സെപ്തംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം.

ഏ​ഴ് കോ​ടി ആ​ളു​ക​ൾ പു​തി​യ​താ​യി പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ത്ത​താ​യി ബി​ജെ​പി​ വ​ര്‍​ക്കിങ് പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ഡ്ഡ വ്യക്തമാക്കിയിരുന്നു. പാ​ര്‍​ട്ടി​യിലെ ആ​കെ അം​ഗ​സം​ഖ്യ 18 കോ​ടി​യാ​യി ഉ​യ​ര്‍​ത്തി പാ​ർ​ട്ടി​യു​ടെ മെംബ​ര്‍​ഷി​പ്പ് ഡ്രൈ​വ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചതായി അദ്ദേഹം സന്തോഷം പങ്കുവച്ചത് ഈ അടുത്തിടെയാണ്.

ഭാരതീയ ജനതാ പാ​ർ​ട്ടി​യി​ലേ​ക്ക് 2.2 കോ​ടി ആ​ളു​ക​ളെ പു​തി​യ​താ​യി ചേ​ര്‍​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ അ​ത് ഏ​ഴ് കോ​ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞു. ഓ​ൺ​ലൈ​നാ​യി 5,81,34,242 പേ​രും നേ​രി​ട്ട് 62,34,967 പേ​രും പു​തുതായി അം​ഗ​ത്വ​മെ​ടു​ത്തു​വെ​ന്നും നഡ്ഡ. 2015-ല്‍ 11 ​കോ​ടി​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ.

ജൂ​ലൈ ആ​റി​ന് വരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി​ജെ​പി അം​ഗ​ത്വ വി​ത​ര​ണ ക്യാം​പെ​യ്ന് തുടക്കം കുറിച്ച​ത്. ഓ​ഗ​സ്റ്റ് 20ന് ​ക്യാം​പെ​യ്ൻ അ​വ​സാ​നി​ച്ചു. സെ​പ്റ്റം​ബ​റി​ല്‍ ബി​ജെ​പി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (21 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (29 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (36 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (38 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (47 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (52 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (56 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends