Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പഴയ ഇന്ത്യയല്ല... ചന്ദ്രയാന്റെ വിജയക്കുതിപ്പിന് ശേഷം ചൊവ്വയിലേക്ക് പറക്കാന്‍ തയ്യാറെടുത്ത് 13 ലക്ഷം ഇന്ത്യക്കാര്‍; രജിസ്‌ട്രേഷന്‍ കണക്കില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്; ചൊവ്വയിലേക്ക് ടിക്കറ്റെടുക്കാന്‍ ആളെക്കിട്ടാതെ വിയര്‍ത്ത് പാകിസ്ഥാന്‍

14 SEPTEMBER 2019 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

അഭിമാനകരമായ ചന്ദ്രയാന്‍ രണ്ടിന്റെ വിജയക്കുതിപ്പിന് ശേഷം ചൊവ്വാ ദൗത്യത്തിനൊരുങ്ങുകയാണ് ഇന്ത്യക്കാര്‍. തിരിച്ചു വരാനാകാത്ത ചൊവ്വയിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റെടുത്തവരുടെ എണ്ണം 13 ലക്ഷത്തോളമെത്തുന്നു. നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനുള്ള തള്ളിക്കയറ്റത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യാക്കാര്‍. 2020 ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ യാത്ര ചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകള്‍ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂര്‍വമാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. വ്യാഴാഴ്ചയാണ് നാസ ട്വിറ്ററിലൂടെ ഈ ആശയം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ലോകത്തെ അമ്പരപ്പിച്ച് വലിയ സ്വീകരണമാണ് ഇന്ത്യ നല്‍കിയത്.

ശനിയാഴ്ച രാവിലെ വരെ ആറുവരെ 12.78 ലക്ഷം ഇന്ത്യക്കാരാണ് ഇതുവരെ തങ്ങളുടെ പേരുകള്‍ ബോര്‍ഡിങ് പാസിനായി രജിസ്റ്റര്‍ ചെയ്തത്. രജിസ്‌ട്രേഷന്‍ കണക്കില്‍ ലോകത്തില്‍ രണ്ടാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 25 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്ത് തുര്‍ക്കി ഒന്നാംസ്ഥാനത്താണ്. മൊത്തത്തില്‍ 92 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പാകിസ്ഥാന്റെ സ്ഥാനം നോക്കിയപ്പോള്‍ മരുന്നിന് പോലും കണ്ടുപിടിക്കാനായില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ശരീരം വേദനിക്കുന്ന ഒരു കാര്യത്തിനും പാക്കികളെ കിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

നാസയുടെ വെബ്‌സൈറ്റില്‍ സെന്റ് യുവര്‍ നെയിം എന്ന വിഭാഗത്തിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുക. രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ ബോര്‍ഡിങ് പാസും ലഭിക്കും. മാര്‍സ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റര്‍ ചെയ്തവരുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാര്‍കോഡ് തുടങ്ങിയവയാണ് ബോര്‍ഡിങ് പാസില്‍ ഉണ്ടായിരിക്കുന്നത്. ഈ പേരുകള്‍ മൈക്രോചിപ്പിലാക്കി മൈക്രേമാര്‍സ് റോവറില്‍ ചൊവ്വയിലേക്ക് അയക്കും. പേരുകള്‍ ഈ മാസം 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇനിയും കൂടുതല്‍ ഇന്ത്യക്കാര്‍ ചൊവ്വാ യാത്രയ്ക്ക് ഒരുങ്ങുമെന്നാണ് അറിയുന്നത്.

ഭാരതീയര്‍ക്ക് ചൊവ്വയെന്ന് കേള്‍ക്കുമ്പോഴേ ഒരു അപശകുനമാണ്. എന്നാല്‍ പാശ്ചാത്യര്‍ക്ക് നിഗൂഡതകളുടെ കേന്ദ്രവും. ചുവന്ന ഗ്രഹം, ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത ഉണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹം കൂടിയാണ് ചൊവ്വ. ഇപ്പോള്‍ തന്നെ നിരവധി രാജ്യങ്ങളുടെ പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയുടെ ആകാശത്തും ഭൂമിയിലുമായുണ്ട്. ചൊവ്വയിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പര്യവേക്ഷണം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് അവിടെ മനുഷ്യ കോളനികള്‍ സ്ഥാപിക്കാനുള്ള മാര്‍സ് ഒന്ന് പദ്ധതി പുരോഗമിക്കുന്നത്.

ചൊവ്വാ ജൈവ വാസയോഗ്യമെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ തുടക്കം മുതലേ ഉണ്ടെന്ന് കരുതുന്ന ഏതാനും സൂക്ഷ്മജീവികള്‍ക്ക് ചൊവ്വയിലെ സാഹചര്യത്തില്‍ നിലനില്‍ക്കാനാവുമെന്നാണ് ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ അര്‍കന്‍സാസ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഏതായാലും ചൊവ്വാ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരെ സംബന്ധിച്ച് ഇതൊരു ശുഭവാര്‍ത്തയാണ്.

നിലവില്‍ ഏതെങ്കിലുമൊരു ജീവിക്ക് അവിടെ കഴിയാന്‍ സാധിക്കണമെങ്കില്‍ ഈ താപനിലയെ ഏതു സമയവും അതിജീവിക്കേണ്ടതുണ്ട്. ഇവര്‍ ഉപയോഗിച്ച സൂക്ഷ്മ ജീവികള്‍ ആ കാലാവസ്ഥയെ അതിജീവിച്ചതോടെ ചൊവ്വാ വാസയോഗ്യമാണെന്ന് തെളിയുകയായിരുന്നു.

ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചത് ചൊവ്വയില്‍നിന്നാണെന്ന ഒരു സിദ്ധാന്തം ശാസ്ത്രലോകത്ത് ശക്തിപ്പെട്ടു വരുന്നുണ്ട്. പാന്‍സ്‌പെര്‍മിയ സിദ്ധാന്തം എന്നാണ് ഇതറിയപ്പെടുന്നത്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് നാസ ചൊവ്വയിലേക്ക് തിരിച്ചു വരാത്ത യാത്ര പ്ലാന്‍ ചെയ്യുന്നത്. അതിനാകട്ടെ ലഭിച്ചത് വലിയ പിന്തുണയും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (20 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (28 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (35 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (37 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (46 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (51 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (55 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends