Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അതിർത്തിയിൽ വെള്ളക്കൊടി വീശി പാകിസ്ഥാൻ സൈന്യം ; സമാധാനം പാലിച്ച് ഇന്ത്യൻ സൈന്യവും ; പാകിസ്ഥാന്റെ ലക്ഷ്യം മറ്റൊന്ന്

14 SEPTEMBER 2019 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനത്തില്‍ ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ സൈന്യം നൽകിയത്. വെടി നിറുത്തല്‍ കരാറുകളെ കാറ്റിൽ പറത്തി ഇന്ത്യന്‍ പോസ്‌റ്റുകളിലേക്ക് ആക്രമണം അഴിച്ചുവിട്ട രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിക്കുകയുണ്ടായി. എന്നാൽ ഇവരുടെ മൃതദേഹം തിരിച്ചെടുക്കാൻ വരുന്ന പാകിസ്ഥാൻ പട്ടാളക്കാരുടെ വീഡിയോ പുറത്ത്. ഇവരുടെ മൃതദേഹം തിരിച്ചെടുക്കാനായി പാക് സൈന്യം രണ്ട് പ്രാവശ്യം ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് സമാധാനത്തിന്റെ ചിഹ്നമായ വെള്ളക്കൊടികളുമായി എത്തി അവർ രണ്ട് സൈനികരുടെ മൃതദേഹം എടുത്തു കൊണ്ട് പോയത്. പാക് സൈന്യം അതിര്‍ത്തിയില്‍ നിന്നുമാണ് ആ സൈനികരുടെ മൃത ദേഹം മാറ്റിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. പാക് അധീന കാശ്‌മീരിലെ ഹാജീപൂര്‍ സെക്‌ടറിലാണ് സംഭവമുണ്ടായത്.


സെപ്‌തംബര്‍ 10ന് രാത്രിയോടെ ആയിരുന്നു പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ഈ ആക്രമണം പിറ്റേ ദിവസം പകലും തുടർന്നിരുന്നു. ഈ പാകിസ്ഥാൻ പ്രകോപനത്തിനെതിരെയായിരുന്നു ഇന്ത്യൻ സേന തിരിച്ചടിച്ചത്. മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ പാക് സൈനികനായ ഗുലാം റസൂല്‍ കൊല്ലപ്പെടുകയുണ്ടായി. കൊല്ലപ്പെട്ടവരുടെ മൃതദേഹം കവര്‍ ഫയര്‍ ചെയ്‌തുകൊണ്ട് വീണ്ടെടുക്കാന്‍ പാക് സൈന്യം ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈനികരുടെ പ്രത്യാക്രമണത്തില്‍ ഈ ശ്രമം രണ്ടു തവണ പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു പാക് സൈനികനെ കൂടി ഇന്ത്യന്‍ സേന കൊലപ്പെടുത്തുകയുണ്ടായി. ഇവരുടെ മൃത ദേഹം എടുക്കാനുള്ള ശ്രമം നടക്കാതെ വന്നപ്പോഴായിരുന്നു വെള്ള കൊടിയുമായി എത്തി മൃതദേഹങ്ങൾ അതിർത്തിയിൽ നിന്നും മാറ്റിയത്. വെള്ളിയാഴ്‌ചയായിരുന്നു വെള്ളക്കൊടികളുമായി പാക് സൈന്യം മൃതദേഹം വീണ്ടെടുത്തു കൊണ്ട്‌ പോയത്.


വെടിവയ്പ്പ് അവസാനിപ്പിച്ച്‌ വെള്ളക്കൊടി ഉയര്‍ത്തി ഇന്ത്യന്‍ സേനയോട് വെടിവയ്ക്കരുതെന്ന് അപേക്ഷിച്ച്‌ പാക് പട്ടാളം രംഗത്തെത്തിയതോടെ മരിച്ച പാക് പട്ടാളക്കാരോടുള്ള ആദരവ് മാനിച്ച്‌ ഇന്ത്യന്‍ സേന വെടിവയ്പ് അവസാനിപ്പിക്കുകയായിരുന്നു. പക്ഷേ ജൂലൈ അവസാനവാരം ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഏഴോളം സൈനികരുടെയും ഭീകരരുടേയും മൃതദേഹം ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ പട്ടാളം തയാറായിരുന്നില്ല. ഇവര്‍ കശ്മീരി സ്വദേശികളാണെന്നതിനാലാണു ഇതെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.പാക് പഞ്ചാബി മുസ്ലിങ്ങളാണ് പാക് പട്ടാളത്തിലെ പ്രമാണിമാര്‍. ഇവര്‍ കൊല്ലപ്പെട്ടാല്‍ ഏതുവിധേനയേയും ഇവരുടെ മൃതദേഹം പാക്കിസ്ഥാന്‍ കണ്ടെത്തുകയും എടുക്കുകയും ചെയ്യും. അതേ സമയം അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും ശക്തമായി തുടരുകയാണ്. ശക്തമായ തിരിച്ചടികൾ ഉണ്ടെങ്കിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം തുടരുകയാണ്. രണ്ടും കൽപ്പിച്ചെന്ന മട്ടിലാണ് പാക് പ്രകോപനം . പൂഞ്ച് ജില്ലയോട് ചേര്‍ന്ന നിയന്ത്രണ രേഖയിലാണ് പാക് സൈന്യം മോര്‍ട്ടാര്‍ ഉപയോഗിച്ചുള്ള ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെയാണ്‌ അതിര്‍ത്തി സംഘർഷപരമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (20 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (28 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (35 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (37 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (46 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (51 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (55 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends