Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വനിതാ ഹോം ഗാര്‍ഡ് ഏറ്റെടുത്തു! നിരവധി ജീവനുകള്‍ക്കത് തുണയായി!

14 SEPTEMBER 2019 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ഈ മാസം ഒമ്പതിന് വിജയ് നഗറിലെ അക്ബര്‍പുര്‍-ബെത്രഹാംപുരില്‍ അനധികൃത കെട്ടിടങ്ങള്‍ കണ്ടുകെട്ടുന്നതിനായി പോയ ഗാസിയാബാദ് വികസന അതോറിറ്റി (ജിഡിഎ)യുടെ വാഹനത്തിന്റെ ഡ്രൈവര്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. നിയന്ത്രണംവിട്ട വാഹനം ലക്ഷ്യമില്ലാതെ കുതിച്ചുപായുന്നതിനിടെ ഡ്രൈവിംഗ് സീറ്റില്‍ കടന്ന് വളയം പിടിച്ച വനിതാ ഹോം ഗാര്‍ഡ് മഞ്ജു ഉപാധ്യായ് രക്ഷിച്ചത് ജീവനക്കാരുടെ മാത്രമല്ല, വഴിയാത്രക്കാരുടെയും ജീവനാണ്.

ഗാസിയാബാദ് വികസന അതോറിറ്റിയിലെ ജീവനക്കാരും പോലീസുകാരും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് 2.15 ഓടെ സംഘം മടങ്ങി. ഇതിനിടെയാണ് ഡ്രൈവര്‍ റിഷി പാല്‍ സ്റ്റീയറിംഗിലേക്ക് കുഴഞ്ഞുവീണത്. വിളിച്ചിട്ടു പ്രതികരണവുമുണ്ടായില്ല. ഈ സമയം വാഹനം ലക്ഷ്യമില്ലാതെ കുതിച്ചുപായുകയായിരുന്നു.

റോഡിലുടനീളം വൈദ്യുതി പോസ്റ്റുകളും മറ്റ് തൂണുകളുമുണ്ട്. റോഡിലൂടെ നടന്നുപോകുന്നവര്‍, റോഡരുകില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍.... ഇവരുടെയൊക്കെ ജീവന്‍ അപകടത്തിലാകുമെന്ന് കണ്ടതോടെ മറ്റൊന്നും ആലോചിച്ചിക്കാതെ ഹോം ഗാര്‍ഡ് സ്റ്റീയറിംഗിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബ്രേക്ക് അമര്‍ത്തിയതോടെ വാഹനം ഒരു തള്ളലോടെ നിന്നു. ഇതിനകം തന്നെ എഞ്ചിനും ഓഫ് ചെയ്ത് യാത്രക്കാരെയും വഴിയാത്രക്കാരെയും സുരക്ഷിതരാക്കിയെന്ന് ഹോം ഗാര്‍ഡ് പറയുന്നു.

വാഹനം നിന്നതോടെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് കുഴഞ്ഞുവീണുകിടന്ന ഡ്രൈവറെ കാബിനില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനകം തന്നെ അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു.

അടുത്തകാലത്താണ് 34-കാരി മഞ്ജു ഉപാധ്യായയെ ജിഡിഎയിലെ പോലീസ് വിഭാഗത്തില്‍ ജോലിക്കെടുത്തത്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളയാളാണ് മഞ്ജു ഉപാധ്യായ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (21 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (29 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (36 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (38 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (47 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (52 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (56 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends