Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അതിർത്തി കടക്കുമെന്ന് ഇമ്രാന്റെ വ്യാമോഹം നടക്കില്ല

15 SEPTEMBER 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

കാശ്മീരിന്‍റെ പ്രത്യേക അധികാരം ഇല്ലാതാക്കിയ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്‍റെ അവസാന ശ്രമവും പരാജയപ്പെട്ടതോടെ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍ രംഗത്തെത്തിയിരിക്കുകയാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്താന്‍ ജയിക്കാന്‍ സാധ്യത കുറവാണെന്നും അത്തരമൊരു സാഹചര്യത്തില്‍ അണ്വായുധം പ്രയോഗിക്കുമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.ഇത്തരത്തിൽ നേരത്തേയും ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അതേസമയം സംഭവം വിവാദമായതോടെ പാകിസ്താന്‍ ആദ്യം യുദ്ധം തുടങ്ങില്ലെന്ന് ഖാന്‍ നിലപാട് തിരുത്തുകയാണ് ഉണ്ടായത്. ഇതേത്തുടർന്നാണ് പാകിസ്താന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയത്. .

ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 നായിരുന്നു കാശ്മീര്‍ വിഷയത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് കാര്യം മറക്കരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആണവയുദ്ധത്തില്‍ ആരും ജയിക്കില്ല അതുപോലെതന്നെ രാജ്യത്തെ സൂപ്പര്‍ പവറുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആര് പിന്തുണച്ചാലും ഇല്ലെങ്കിലും കാശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ തങ്ങളാല്‍ ആകുന്നത് ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് തൊട്ട് പിന്നാലെ തന്നെ ഇമ്രാന്‍ നിലപാട് തിരുത്തുകയാണ് ഉണ്ടായത്. പാകിസ്താന്‍ ആദ്യം യുദ്ധം തുടങ്ങില്ലെന്നായിരുന്ന നിലപാടാണ് ഇമ്രാൻ പിന്നെ മാറ്റിപ്പറഞ്ഞത് . ഇതിനിടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്‍റെ അവസാന ശ്രമവും പരാജയപ്പെടും ചെയ്തു. ഇതോടുകൂടെ വീണ്ടും ഇന്ത്യയ്ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പണ് ഇമ്രാന്‍ ഖാന്‍ നല്‍കുന്നത്.

ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്താന് ജയിക്കാന്‍ സാധിക്കില്ലെന്നും ആ സന്ദര്‍ഭത്തില്‍ അണ്വായുധം പ്രയോഗിക്കേണ്ടി വരുമെന്നും അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പാകിസ്താന്‍ യുദ്ധം യുദ്ധം തുടങ്ങില്ലെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. താന്‍ ഒരു സമാധാനവാദിയാണ് അതുപോലെതന്നെ യുദ്ധത്തിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുകയാണ് ചെയ്തത്. ഇന്ത്യയുമായി യുദ്ധമുണ്ടായെന്ന് കരുതുക, പാകിസ്താന്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്നും, ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക എന്നതാണ് സാഹചര്യമെങ്കില്‍ പാകിസ്താനികള്‍ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുമെന്ന് തനിക്ക് ഉറപ്പുണ്ട്, എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം പാകിസ്താന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് ആരെങ്കിലും നിയന്ത്രണ രേഖ മറികടന്ന് എത്തിയാല്‍ പിന്നെയൊരു മടങ്ങിപോക്ക് ഇണ്ടാകില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കുകയാണ് ഉണ്ടായത്. കാശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതത്തില്‍ നിന്നും പാകിസ്താന്‍ ഇതുവരെ മുക്തരായിട്ടില്ല. ലോകരാഷ്ട്ര സംഘടനയില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലായിരുന്നു പാകിസ്താന്‍. എന്നാല്‍ നീക്കം പരാജയപ്പെട്ടെന്നും പാകിസ്താനെ വിശ്വാസത്തിലെടുക്കാന്‍ ആരും തയ്യാറായില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (20 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (28 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (35 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (37 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (46 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (51 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (55 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends