ഇന്ത്യൻ സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവുമായി നിഫ്റ്റിയും സെൻസെക്‌സും

ഇന്ത്യൻ സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവ് വരുത്തിക്കൊണ്ട് നിഫ്റ്റിയും സെൻസെക്‌സിലും വൻ കുതിച്ചു കയറ്റം. ഇതോടു കൂടി എൻ ഡി യെ സർക്കാരിന് പുത്തൻ ഉണർവാണ് ലഭിച്ചത്. ഇതോടു കൂടി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾ വലിയ തോതിലുള്ള തളർച്ചക്കാണ് വഴിവെച്ചതെന്നുള്ള പ്രതിപക്ഷത്തിന്റെ നടപടികൾക്ക് കൂടി തിരിച്ചടി ലഭിച്ചിരിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ് .
സെൻസെക്സ് ഒറ്റദിവസം കൊണ്ട് ആയിരത്തി മുന്നൂറു പോയിൻറ് ഉയർന്നു കൊണ്ട് 37000 കടന്നു .ഇതോടു കൂടി രാജ്യത്തു കൂടുതൽ സാമ്പത്തിക ഭദ്രത കൈവരിക്കാനും ,മേയ്‌ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ പുത്തൻ ഉണർവ് നേടും എന്നതും വ്യക്തമായിരിക്കുകയാണ് .രാജ്യം അടുത്ത അമ്പത്തിക വർഷത്തോട് കൂടി ആറര ശതമാനം വളർച്ച നിരക്ക് കൈവരിക്കും എന്ന് തന്നെ കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha


























 
 