Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചിന്മയാനന്ദ കുറ്റം സമ്മതിച്ചു, നാണക്കേടു കാരണം ചെയ്തത് മുഴുവന്‍ പറയാന്‍ വയ്യെന്ന്...!

21 SEPTEMBER 2019 02:26 PM IST
മലയാളി വാര്‍ത്ത

നിയമവിദ്യാത്ഥിനി നടത്തിയ പീഡനാരോപണങ്ങളില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ കുറ്റം സമ്മതിച്ചതായും ചോദ്യം ചെയ്യലില്‍ ചെയ്തുപോയ കാര്യങ്ങളില്‍ കുറ്റബോധം തോന്നുന്നതായി പറഞ്ഞതായും റിപ്പോര്‍ട്ട്. 

''പെണ്‍കുട്ടിയെ കൊണ്ടു ശരീരം തടവിച്ചിട്ടുണ്ട്. രഹസ്യഭാഗങ്ങളില്‍ തൊടാനും നിര്‍ബ്ബന്ധിച്ചിരുന്നു. നാണക്കേടു കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നില്ല.''എന്നായിരുന്നുവത്രേ പറഞ്ഞത്.

ഷാജഹാന്‍പൂരിലെ നിയമവിദ്യാര്‍ത്ഥിനി സ്വാമി ചിന്മയാനന്ദിനെതിരേ ബലാത്സംഗ പരാതിയുമായി എത്തിയത് കഴിഞ്ഞ മാസമായിരുന്നു. ആരോപണം ഉന്നയിക്കുന്നതിനു മുമ്പ്, ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.

ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ കുളിമുറിയില്‍ നിന്നും പകര്‍ത്തിയ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണി മുഴക്കി ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് പീഡിപ്പിച്ചെന്നയാരുന്നു യുവതിയുടെ ആരോപണം.

താന്‍ പെണ്‍കുട്ടിയുമായി അശ്ളീല സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പെണ്‍കുട്ടിയുടെ ആരോപണത്തില്‍ സത്യമുണ്ടെന്നും ചിന്മയാനന്ദ് സമ്മതിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. ആശ്രമത്തിലെ അധികമാരും പ്രവേശിക്കാത്ത മുറിയില്‍ വച്ച് മസാജ് ചെയ്യുമ്പോള്‍ അശ്ളീല കാര്യങ്ങള്‍ സംസാരിക്കുന്ന ചിന്മയാനന്ദ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ മസാജ് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. ചെയ്തില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്.

തന്നോടൊപ്പം ഒമ്പതു മാസം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട ചിന്മയാനന്ദ പെണ്‍കുട്ടിക്ക് പണവും ഹോസ്റ്റല്‍ മുറിയും വാഗ്ദാനം ചെയ്തു. ഓരോ സെമസ്റ്ററിനും 25,000 രൂപ വീതമാണ് വാഗ്ദാനം ചെയ്തത്. കുടുംബത്തെ ഒന്നാകെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ചിന്മയാനന്ദ പെണ്‍കുട്ടിയുമായി നടത്തിയ 230 ഫോണ്‍കോളുകളുടെ റെക്കോഡാണ് പോലീസിന്റെ കയ്യിലുള്ളത്. പെണ്‍കുട്ടി 43 ഭാഗങ്ങളായി നല്‍കിയ ഏഴോ എട്ടോ വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

എല്ലാം സത്യസന്ധവും ആധികാരികവുമാണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കി . ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നു വാങ്ങിയ ക്യാമറ ഉപയോഗിച്ചാണ് ചിന്മയാനന്ദിനെതിരെ പെണ്‍കുട്ടി തെളിവുകള്‍ ഉണ്ടാക്കിയത്. ഓരോ ദൃശ്യത്തിനും 10 -12 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള വീഡിയോകളാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (36 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (52 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends