Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ വരാഹ രാജ്യത്തിന് സമര്‍പ്പിച്ചു...വരാഹകപ്പല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി

26 SEPTEMBER 2019 07:12 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ വരാഹ ചെന്നൈ പോര്‍ട്ട് ട്രസ്റ്റില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷന്‍ ചെയ്തു. കോസ്റ്റ്ഗാര്‍ഡിന്റെ 98 മീറ്റര്‍ ഓഫ്‌ഷോര്‍ പട്രോളിംഗ് വെസല്‍ വിഭാഗത്തില്‍പ്പെട്ട ഏഴ് കപ്പലുകളില്‍ നാലാമത്തേതാണ് വരാഹകപ്പല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച കപ്പലാണ് വരാഹ. മംഗലാപുരം തുറമുഖം മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗത്തെ പട്രോളിങ്ങിനായിരിക്കും വരാഹ ഉപയോഗിക്കുക. 14 ഓഫീസര്‍മാരും 89 ജീവനക്കാരും ഇതിലുണ്ടാകും. ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും വഹിക്കാന്‍ ശേഷിയുണ്ട് ഈ കപ്പലിന്. അത്യാധുനിക ആശയവിനിമയ, ദിശനിര്‍ണയ ഉപകരണങ്ങളുണ്ടാകും. 33 എം.എം., 12.7 എം.എം. തോക്കുകളുമുണ്ട്.


മയക്കുമരുന്ന് കടത്ത്, എണ്ണച്ചോര്‍ച്ച, കടല്‍മാര്‍ഗമുള്ള തീവ്രവാദം എന്നിവ നേരിടാന്‍ വിവിധ രാജ്യങ്ങളുടെ സേനകളുമായി ഇന്ത്യന്‍ തീരസംരക്ഷണസേന സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടുകൂടിയ കപ്പല്‍ തീരസംരക്ഷണസേനയുടെ കരുത്ത് പലമടങ്ങായി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടുപ്പള്ളി കപ്പല്‍നിര്‍മാണശാലയില്‍ എല്‍. ആന്‍ഡ് ടി.യാണ് നിര്‍മാണം നടത്തിയത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (43 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends