Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ക്ക് സംഭവിച്ചത്...; രാജ്യാന്തര ഭീകര സംഘടനയായ ഐസിസിൽ ചേർന്ന എട്ട് കാസർകോട്ടുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

30 SEPTEMBER 2019 01:09 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ഭീകര സംഘടനയായ ഐസിസിൽ ചേർന്ന എട്ട് കാസർകോട്ടുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 

ഇക്കാര്യം സ്ഥിരീകരിച്ച ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) വിവരം കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്‌ദുൾ റാഷിദ് അബ്‌ദുള്ളയുടെ നേതൃത്വത്തിൽ ഐസിസിൽ ചേർന്ന എട്ട് പേരാരാണ് കൊല്ലപ്പെട്ടത്.

എട്ടുപേരുടെയും ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചുള്ള വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്‌ദുൾ റാഷിദ് അബ്‌ദുള്ളയുടെ നേതൃത്വത്തിൽ മൊത്തം 23 പേർ ഐസിസിൽ ചേർന്നിരുന്നു. അബ്‌ദുൾ റാഷിദും ഇയാളുടെ കൂടെയുള്ളവരും പല ഘട്ടങ്ങളിലായി കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു.എന്നാൽ രണ്ടു മാസം മുൻപ് അബ്‌ദുൾ റാഷിദ് കൊല്ലപ്പെട്ടതായി ഇയാളുടെ ബന്ധുക്കൾക്ക് വിവരമെത്തിയിരുന്നുവെങ്കിലും എൻ.ഐ.എ പുറത്തുവിട്ട എട്ട് പേരുടെ പട്ടികയിൽ ഇയാളുടെ പേരില്ല.

കാസർകോഡ് പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഷിഹാസ്, അജ്മൽ, തൃക്കരിപ്പൂരിലെ മുഹമ്മദ് മർവാൻ, ഇളമ്പച്ചി സ്വദേശി മുഹമ്മദ് മൻഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിൻ, ഷിബി എന്നിവരാണ് പലതവണയായി കൊല്ലപ്പെട്ടത്. 2016 മുതലാണ് ഐസിസിൽ ചേരാനായി ഇവരിൽ പലരും രാജ്യം വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (43 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends