Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയെന്ന് പാകിസ്ഥാൻ പത്രമായ 'ദി ന്യൂസ്'...ഗ്ലോബൽ ഫയർപവറിന്റെ രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തിക്കൊണ്ടുള്ള 2019 ലെ റാങ്കിങ് അനുസരിച്ചാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്...

30 SEPTEMBER 2019 04:19 PM IST
മലയാളി വാര്‍ത്ത


ഇന്ത്യ ലോകം ബഹുമാനിക്കുന്ന സൈനിക ശക്തിയായി വളരുന്നു എന്ന് പാക്കിസ്ഥാനും സമ്മതിക്കേണ്ടിവരുന്നു..ആഗോള സൈനിക ശേഷിയിൽ ഇന്ത്യയുടെ സ്ഥാനം നാലാമത് ആണെന്ന് പാക്ക് പത്രങ്ങൾ.. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലായി റഷ്യയും ചൈനയും; സൈനിക ശേഷിയിൽ പാക്കിസ്ഥാനുള്ളത് പതിനഞ്ചാം സ്ഥാനം മാത്രം;

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയെന്ന് പാകിസ്ഥാൻ പത്രമായ 'ദി ന്യൂസ്' ദിനപത്രമാണ് പുറത്തുവിട്ടിരിക്കുന്നത് . എന്നാൽ പാകിസ്ഥാന് ഈ പട്ടികയിൽ 15-ാം സ്ഥാനമാണ് എന്നും പറയുന്നുണ്ട് . ഗ്ലോബൽ ഫയർപവറിന്റെ രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തിക്കൊണ്ടുള്ള 2019 ലെ റാങ്കിങ് അനുസരിച്ചാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്...

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നിൽ. ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിൽ എത്തിയിരിക്കുന്നതെന്ന് പത്രം പറയുന്നു. 137 രാജ്യങ്ങളെ പരിഗണിച്ച പട്ടികയിൽ സൈനികരുടെയോ ആയുധങ്ങളുടെയോ എണ്ണം മാത്രമല്ല, ഭൂമിശാസ്ത്രം, ആയുധങ്ങളുടെ വൈവിധ്യം, ജനസംഖ്യ, വികസനത്തിനുള്ള ശേഷി എന്നിവയും വിലയിരുത്തുന്നുണ്ട്. ആണവായുധ ശേഷിയും പട്ടികയിൽ സ്ഥാനം ലഭിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്.
ഇന്ത്യ സൈനിക ബലം:സൈനികരുടെ എണ്ണം - 3,462,500
വിമാനബലം -2082
കോംബാറ്റ് ടാങ്കുകൾ-4184
നാവിക സ്വത്തുക്കൾ -295
വിമാനവാഹിനിക്കപ്പൽ -1
പ്രതിരോധ ബഡ്ജറ്റ് - 55.2 ബില്യൺ യു.എസ്. ഡോളർ

പാക് സൈനികബലം- മൊത്തം സൈനികർ- 1,204,000
വിമാനനില- 1342
നാവിക ആസ്തികൾ- 197
പ്രതിരോധ ബഡ്ജറ്റ് - 7 ബില്ല്യൺ യു.എസ് ഡോളർ

നേരത്തെ ഓസ്ട്രേലിയയിൽ നിന്നുള്ള ദ ലോവി ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 25 രാജ്യങ്ങളുടെ പട്ടികയിലും സൈനിക ശേഷിയിൽ ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. പട്ടികയിലെ ചോദ്യം ചെയ്യാനാകാത്ത ശക്തിയെന്നു വിശേഷിപ്പിക്കുന്നത് ഒന്നാമതുള്ള അമേരിക്കയെയാണ്. അതിവേഗം വളരുന്ന വൻശക്തിയായി വിശേഷിപ്പിച്ചിരുന്നത് ചൈനയെയാണ്. സാമ്പത്തിക വിഭവങ്ങൾ, സൈനികശേഷി, നയതന്ത്രപരമായ ശേഷി തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends