Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കശ്മീര്‍ ഇനിമുതല്‍ സ്വര്‍ഗ്ഗതുല്യം; ഇത് മോദി സര്‍ക്കാരിന്റെ വിജയം പുതിയ നീക്കത്തില്‍ കണ്ടംവഴി ഓടി ഇമ്രാന്‍ ഖാന്‍

08 OCTOBER 2019 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

എന്തൊക്കെയായിരുന്നു കശ്മീരിനെകുറിച്ച് ഇമ്രാന്റ ലോകരാജ്യങ്ങള്‍ക്കുമുന്നിലെ അഭിനയം, അടിമത്വമാണ് മരുന്നില്ല ഹോസ്പിറ്റലില്ലാ, ഞാനാണ് അവരുടെ രക്ഷകന്‍ അവര്‍ക്ക് സഹായം നല്‍കാന്‍ അനുവദിക്കൂ... എന്നിട്ടിപ്പൊ വാലും ചുരുട്ടി ഓടേണ്ട അവസ്ഥ വന്നല്ലോ... ഇമ്രാന്‍ ഉന്നയിച്ച എല്ലാ വ്യാജ വാതങ്ങള്‍ക്കും തെളിവുകള്‍ നിരത്തി ഇന്ത്യ മറുപടി നല്‍കിയതാണ്, അവിടുത്തെ സുരക്ഷ ജനങ്ങളുടെ നല്ലതിനു വേണ്ടിയായിരുന്നു, ഇപ്പോള്‍ മറ്റൊരു സുപ്രധാന നീക്കവും ഇന്ത്യ നടത്തിയിരിക്കുകയാണ്, അത് ഇതുവരെയും വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്തതാണ്, ഇനി ആക്കുവേണമെങ്കിലും കശ്മീരിന്റെ നിലവിലെ സാഹചര്യം കണ്ടറിയാം, ആ ഒരു ഉദേശത്തോടുകൂടി തന്നെയാണ് പുതിയ നീക്കവും, കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷം ഇപ്പോള്‍ പിന്‍വലിക്കുന്നത്. ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീര്‍ ഭരണകൂടം അറിയിച്ചു.

കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇത് വ്യാഴാഴ്ച മുതല്‍ നിലവില്‍വരുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടവും അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരില്‍നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരുന്നു. ഇതിനു ശേഷം കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരിലാകെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വിലക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും അടഞ്ഞുകിടക്കുകയും ചെയ്തു. ജമ്മു മേഖലയിലെ 10 ജില്ലകളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവുകള്‍ വരുത്തിയെങ്കിലും കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

രണ്ടു മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെയും ഒമര്‍ അബ്ദുല്ലയെയും ജമ്മുവില്‍ നിന്നെത്തിയ 15 അംഗ പാര്‍ട്ടി പ്രതിനിധിസംഘം ഞായറാഴ്ച സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. ഫാറൂഖ് ഗുപ്കര്‍ റോഡിലെ സ്വവസതിയിലും ഒമര്‍ ഹരിനിവാസ് ഗെസ്റ്റ് ഹൗസിലുമാണുള്ളത്.കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് റാണയുടെ ഇളയ സഹോദരന്‍ കൂടിയായ നാഷനല്‍ കോണ്‍ഫറന്‍സ് ജമ്മു മേഖലാ പ്രസിഡന്റ് ദേവേന്ദ്ര റാണയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരത്തെ സര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കിയിരുന്നു. അനന്ത്നാഗ്, ബാരാമുല്ല ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നു ജയിച്ച ഹസ്നൈന്‍ മസൂദിയും അക്ബര്‍ ലോണും ഒപ്പമുണ്ടായിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ സംഘം ചര്‍ച്ച ചെയ്തു.

അതേസമയം, കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കിയതിനു പിന്നാലെ നിയന്ത്രണ രേഖയില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകള്‍ പാക്കിസ്ഥാന്‍ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഈ ക്യാംപുകളില്‍ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരര്‍ താമസിക്കുന്നതായാണ് വിവരം.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (51 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends